മദ്യപാനം എങ്ങനെയെല്ലാം ശരീരത്തിന് ബാധിക്കുന്നു .
മദ്യപാനം നമ്മുടെ ശരീരത്തിന് ഹാനികരമാണെന്നും നമ്മുക്ക് എല്ലാവർക്കും അറിയുന്നതാണ് . എന്നാൽ ഇത് മനസ്സിലാക്കിയിട്ടും വളരെ അധികം ആളുകൾ മദ്യം കഴിക്കുന്നു . ഒരു മദ്യകുപ്പിയിൽ തന്നെ അവർ എഴുതി വച്ചിട്ടുണ്ട് മദ്യപാനം നമ്മുടെ ശരീരത്തിന് ഹാനികരമാണെന്ന് . എന്നാൽ പല ആളുകളും അതൊന്നും കാര്യം ആകാതെയാണ് ആദ്യം കഴിക്കുന്നത് . പലർക്കും മദ്യത്തിന് അടിമ ആവുകയാണ് . പലർക്കും ഇതില്ലാതെ ജീവിക്കാൻ പോലും പറ്റാത്ത സന്ദർഭത്തിൽ എത്തുകയാണ് .
ഇത് അവരുടെ ജീവിതം വളരെ അധികം മോശമാവാൻ കാരണമാകുന്നു . മാത്രമല്ല പല അസുഖങ്ങൾ വരാനും അതുമൂലം മരണപ്പെടാനും കാരണമാകുന്നു . മാത്രമല്ല മദ്യപാനം മൂലം പലരുടെയും കുടുംബ ബന്ധം തന്നെ തകർന്നു പോകാൻ കാരണമാകുന്നു . ഇന്ത്യയിൽ തന്നെ ആണ് ലോകത്തു ഏറ്റവും കൂടുതൽ മദ്യത്തെ കഴിക്കുന്നവർ ഉള്ളത് . ഓരോരുത്തരുടെ ശരീര ഘടന അനുസരിച്ചാണ് മദ്യം കഴിക്കുമ്പോൾ പല അസുഖങ്ങളും ഉണ്ടാകുന്നത് . ലിവർ സിറോസിസ് എന്ന അസുഖം മദ്യം കഴിക്കുന്നതിലൂടെ വരുകയും ജീവൻ പോകുയാണ് തന്നെ കാരണമാകുകയും ചെയ്യുന്നു . മദ്യപാനം എങ്ങനെയെല്ലാം ശരീരത്തിന് ബാധിക്കുന്നു എന്നും അതിന്റെ ഭവിഷ്യത്ത് ഇതെന്നും അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/8Qsmkj5nCNA