ദുബായിൽ നിരവധി ഒഴിവുകൾ; Freshers can Apply – ഗൾഫിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരുപാട് പുതിയ ഒഴിവുകൾ വന്നിരിക്കുക ആണ്. ദുബായിൽ പ്രവർത്തിച്ചു വരുന്ന Al Ghurair Foods എന്ന കമ്പനിയിലേക്ക് ഇന്റർവ്യൂ അടിസ്ഥാനത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും ഹയർ ചെയ്യുന്നുണ്ട്. ഇന്റർവ്യൂ കമ്പനി നേരിട്ട് ആയിരിക്കും നടത്തുക PROCESS IN CHARGE – NOODLES, PACKING OPERATOR – CHAKKI, PACKING OPERATOR – NOODLES, PROCESS IN CHARGE – PASTA, ASSISTANT OPERATOR, NOODLES PACKING INCHARGE – പാസ്ത എന്നീ തസ്തികയിലേക്ക് ആണ് ഇപ്പോൾ ഇന്റർവ്യൂ നടക്കുന്നത്.
Abu Dhabi യിൽ പ്രവർത്തിക്കുന്ന Inter Continental Ras Al Khaimah എന്ന കമ്പനിയിലേക്ക് Male and Female സ്റ്റാഫിനെ ആവശ്യമുണ്ട്. FINANCE INTERN (12 MONTHS), Recreation Attendant, Kids Club Attendant, Commis Cheff എന്നീ തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി ആണ് നിയമങ്ങൾ നടക്കുന്നത്. ഓരോ തസ്തിയ്ക്കയിലും പ്രസ്തുത ജോലിക്ക് വേണ്ട പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഏതു നാഷണാലിറ്റിയിൽ ഉള്ളവർക്കും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ.