നഖം ഇങ്ങനെയാണോ എങ്കില്‍ ഇത് പരീക്ഷിച്ചു നോക്കൂ .
കാലിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം . കാലിലെ തള്ളവിരലിൽ ആണ് ഇത്തരം പ്രശ്നം കൂടുതലായും ഉണ്ടാകുന്നത് കണ്ടു വരുന്നത് . ചില ആളുകളിൽ കൈകളിലെ വിരലിലും കുഴിനഖം ഉണ്ടാകുന്നത് കാണാറുണ്ട് . എന്നാൽ ഏറ്റവും കൂടുതൽ കുഴിനഖം കാലിൽ ഉണ്ടാകുന്നതാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . കുഴിനഖം ഉണ്ടാകുമ്പോൾ ആ ഭാഗങ്ങളിൽ അസഹീനിയമായ വേദനയാണ് അവരിൽ അനുഭവപ്പെടുക . വെള്ളത്തിൽ കൂടുതൽ നേരം നിൽക്കുമ്പോൾ അതുപോലെ നഖത്തിലെ വൃത്തി കുറവ് , കൂടുതൽ വിയർക്കുന്നത് അങ്ങനെ ഉള്ള പ്രശ്നങ്ങൾ കുഴിനഖം ഉണ്ടാകാൻ കാരണമാകുന്നു .
നഖത്തിന്റെ വളർച്ച മാംസത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന അവസ്ഥയാണ് കുഴിനഖം . നഖത്തിന്റെ ഉള്ളിൽ ദശ വരുന്ന ഒരു അവസ്ഥയാണ് കുഴിനഖം . ഈ പ്രശ്നം നമ്മുക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലിയിലൂടെ മാറ്റി എടുക്കാനായി സാധിക്കുന്നതാണ് . നിങ്ങൾ ഈ ഒറ്റമൂലി ശരിയായ വിധത്തിൽ ഉപയോഗിച്ചാൽ കുഴിനഖം എന്ന പ്രശ്നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാകാനായി സാധിക്കുന്നതാണ് . ഈ ഒറ്റമൂലി എങ്ങനെ തയ്യറാകണമെന്നും , ഉപയോഗിക്കണെമെന്നും വളരെ അധികം വിശദമായി പറയുന്ന ഒരു വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/SXHIxnxIbu4