കാട്ടാനയുടെ മുന്നിൽ പോയിട്ടുള്ള തോന്നിവാസം .

0
15

കാട്ടാനയുടെ മുന്നിൽ പോയിട്ടുള്ള തോന്നിവാസം .
തമിഴ്നാട്ടിൽ ഒരാൾ നടത്തിയ കാട്ടാനയുടെ മുന്നിൽ പോയി കാണിച്ച തോന്നിവാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് . വനപ്രദേശത്തു കൂടി ഒരാൾ കാറിൽ യാത്ര ചെയ്യുന്ന സമയത്ത് കാണിച്ച തോന്നിവാസം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നാം കാണുന്നത് . മറ്റൊരാൾ ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയകളിൽ പങ്ക് വക്കുക ആയിരുന്നു . നമ്മുടെ നാട്ടിൽ പല ആളുകളും ആനയെ ദൈവീകമായി ആണ് കാണുന്നത് . നമ്മുടെ നാട്ടിൽ ഉള്ള ആനകളെ പോലെ അല്ല കാട്ടാനകൾ . വളരെ അധികം അപകടകാരികളാണ് കാട്ടാനകൾ .

 

 

നമ്മുടെ നാട്ടിൽ ഉള്ള ആനകൾ തന്നെ ചില സമയങ്ങളിൽ വളരെ വലിയ അപകടങ്ങൾ ഉണ്ടാകുന്നതുമാണ് . എന്നാൽ നാട്ടാനകൾ പോലെയല്ല കാട്ടാനകൾ . അവയുടെ മുന്നിൽ പെട്ടാൽ നമ്മുടെ ജീവൻതന്നെ പോകുന്നതാണ് . അത്തരത്തിൽ ഒരു കാട്ടാനയുടെ അടുത്ത ഒരാൾ കാണിക്കുന്ന തോന്നിവാസമാണ് നിങ്ങൾക്ക് വീഡിയോയിൽ കാണാനായി കഴിയുക . ആനയുടെ മുന്നിൽ പോയി നിൽക്കുന്നതും , അതിനെ തൊഴുന്നതും ഈ വീഡിയോയിൽ കാണാം . ഇതിനെ തുടർന്ന് ആന രോഷം കൊല്ലുന്നതും നമുക്ക് വീഡിയോയിൽ കാണാനാവുന്നതാണ് . നിങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/Oym7Y2saqPY

Leave a Reply