Advertisement

അരികൊമ്പനെ മയക്കുവെടി വയ്ക്കുവാൻ തയാറായി വനംവകുപ്പ് .

അരികൊമ്പനെ മയക്കുവെടി വയ്ക്കുവാൻ തയാറായി വനംവകുപ്പ് .
തമിഴ്നാട് വനംവകുപ്പ് ഐക്കൊമ്പനെ മയക്കു വെടി വക്കാനുള്ള തീരുമാനം എടുത്തു കഴിഞ്ഞിരിക്കുകയാണ് . ഇപ്പോൾ ഷണ്മുഖി ഡാമിന്റെ പരിസരത്താണ് അരികൊമ്പൻ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ വരുന്നത് . കഴിഞ്ഞ 2 ദിവസങ്ങളായി അരികൊമ്പൻ ഭക്ഷണവും വെള്ളവും കഴിച്ചിട്ടില്ല . അതിനാൽ തന്നെ , അരികൊമ്പൻ വളരെ അധികം ക്ഷീണിതനാണ് . മാത്രമല്ല അവന്റെ തുമ്പികൈയിൽ സാരമായ പരിക്കും ഉണ്ടായിട്ടുണ്ട് . മുൻപ് വളരെ ദൂരം രാത്രി കാലങ്ങളിൽ സഞ്ചരിച്ചിരുന്ന അരികൊമ്പൻ ഇന്നലെ രാത്രി ആകെ കൂടി നടന്നത് 1 കിലോമീറ്റർ മാത്രം ആയിരുന്നു .

Advertisement

 

 

 

ഈ കാരണം തന്നെയാണ് അരികൊമ്പൻ ക്ഷീണിതനാണോ എന്ന സംശയം ഉണ്ടാകുന്നത് . അരികൊമ്പനെ പിടികൂടാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം . അതിനാൽ തന്നെ ഇപ്പോൾ 3 കുംകി ആനകളും കൂടാതെ ആദിവാസി ആനപിടിത്തക്കാരും കമ്പം എന്ന സ്ഥലത്ത് എത്തിയിട്ടുണ്ട് . അരികൊമ്പൻ ജനവാസ മേഖലയിൽ കടന്ന് ആക്രമണം നടത്തുന്നതിലാണ് അവനെ മയക്കുവെടി വയ്ക്കുവാൻ തയാറായി വനംവകുപ്പ് തീരുമാനം എടുത്തത് . അരികൊമ്ബൻ കാര്യമായി തന്നെ നിരീക്ഷിക്കുകയാണ് വനം വകുപ് . ഇതിനെ തുടർന്നുള്ള കൂടുതൽ വാർത്തകൾ അറിയാൻ വീഡിയോ കാണാം . https://youtu.be/Po-jOEng6yg

Leave a Reply