Thozhilvartha

ഹോട്ടലിൽ കയറി അരി ചോദിക്കുന്ന അരികൊമ്പൻ .

ഹോട്ടലിൽ കയറി അരി ചോദിക്കുന്ന അരികൊമ്പൻ .
സോഷ്യൽ മീഡിയയിൽ വളരെ അധികം വാർത്തകൾ വരുന്നത് അരികൊമ്പനെ കുറിച്ചാണ് . മലയാളികളുടെ മനസ് കവർന്നെടുത്ത കാട്ടാനയാണ് അരികൊമ്പൻ . അരികൊമ്പൻ അക്രമണകാരി ആണെങ്കിലും അവന്റെ ജീവിത കഥ ആരുടെയും മനസിനെ കീഴ്പെടുത്തുന്നതാണ് . അരിയാണ് ഇവന്റെ ഇഷ്ട ഭക്ഷണം . വീടുകളിൽ നിന്നും അരി എടുത്ത് കഴിക്കുന്നതിലൂടെയാണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് . ഇപ്പോൾ അരികൊമ്പൻ ഉള്ളത് തമിഴ്നാട് വനം മേഖലയിൽ ആണ് .

 

 

 

എന്തെന്നാൽ , ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . എന്നാൽ പെരിയാർ വനത്തിൽ നിന്നും കമ്പം എന്ന ജനവാസ മേഖലയിൽ ഇറങ്ങി അരികൊമ്പൻ ആക്രമണം നടത്തിയിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആണ് . റോഡിലൂടെ ഓടുന്നതും , നടക്കുന്നതും , അതുപോലെ തന്നെ ഊറ്റലിൽ ചെന്ന് അരി ചോദിക്കുന്നതുമെല്ലാം ഈ വീഡിയോയിൽ വ്യക്തമായി തന്നെ കാണാനായി സാധിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾക്കും കാണാം . അതിനായി തൊട്ടടുത്ത് ലിങ്കിൽ കയറുക . https://youtu.be/SfRkFGCR83Q

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top