Thozhilvartha

സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ആ വീഡിയോ ഇതാണ് .

സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ആ വീഡിയോ ഇതാണ് .
ശക്തമായ മഴയാണ് വരാൻ പോകുന്നത് . അതിനു മുന്നേ തന്നെ വളരെ ശക്തമായ കാറ്റ് ഇപ്പോൾ വീശുകയാണ് . എന്നാൽ ആ ഒരു സമയത്ത് തങ്ങൾ കച്ചവടം ചെയ്യുന്ന ആ സ്ഥലം എത്രയും പെട്ടെന്നു സുരക്ഷിതമാകാനായി ശ്രമിക്കുകയും അതിനു വേഷം അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു പോകനായി ശ്രമിക്കുന്ന അമ്മയെയും , മകനെയും നമ്മുക്ക് ഈ വീഡിയയിലൂടെ കാണാനായി സാധിക്കുന്നു . എന്നാൽ നമ്മൾ ഈ വീഡിയോ കാണുമ്പോൾ നമ്മുടെ ശ്രദ്ധ പോകുന്നത് ആ കുഞ്ഞിലേക്കായിരിക്കും .

 

 

ഏകദേശം നാലോ , അഞ്ചോ വയസ് പ്രായമുള്ള കുട്ടിയാണ് അവൻ . പ്രായത്തിൽ അവൻ വളരെ ചെറുതാണെന്ന് നമുക്ക്ക് കാണുമ്പോൾ തന്നെ മനസിലാകുന്നതാണ് , എന്നാൽ അവൻ ചെയ്യുന്ന പ്രവർത്തി നമ്മളെ എല്ലാവരെയും അതിശയിപ്പിക്കുന്നതും , ഞെട്ടിപ്പിക്കുന്നതും ആണ് . വളരെ വലിയ മനസിന്റെ ഉടമയെ പോലെ തന്റെ അമ്മയെ സഹായിക്കുന്ന ആ കൊച്ചു മിടുക്കന്റെ മിടുക്ക് നമുക്ക് ഈ വീഡിയയിലൂടെ കാണാനായി സാധിക്കും . അവൻ ആ സാഹചര്യത്തിൽ ഓടി ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ തീർച്ചയായും അതിശയിപ്പിക്കുന്നതാണ് . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/6f9-Ajli5So

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top