Thozhilvartha

വീടുപണിക്ക് പണമില്ലേ ? പലിശയില്ലാതെ തവണ വ്യവസ്ഥയിൽ വായ്പ ലഭിക്കും. തവണകളായി അടക്കാം .

വീടുപണിക്ക് പണമില്ലേ ? പലിശയില്ലാതെ തവണ വ്യവസ്ഥയിൽ വായ്പ ലഭിക്കും. തവണകളായി അടക്കാം .
നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്ന് ഉള്ളത് . എന്നാൽ പല ആളുകൾക്കും ഇന്നും വീടില്ലാതെ പോകുന്നു . സാമ്പത്തിക പ്രതിസന്ധി തന്നെയാണ് വീട് വെക്കാനായി അവർക്ക് സാധിക്കാതെ പോകുന്നത് . ഇത്തരം സന്ദർഭങ്ങളിൽ പല ആളുകളും ബാങ്കിൽ നിന്നും ലോൺ എടുക്കുന്നു . എന്നാൽ ബാങ്കിലെ പലിശ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് .

 

 

 

എന്നാൽ ഇത്തരം സാഹചര്യം ഉള്ളതിനാൽ പലിശ രഹിതമായ വായ്പകൾ ഇപ്പോൾ ലഭിക്കുന്നുണ്ട് . മാത്രമല്ല ഈ തുകയിൽ 25 ശതമാനം സബ്‌സിഡിയും ലഭിക്കുന്നു . ഇത്തരം വായ്പ കൊടുക്കുന്നത് ഒരു കമ്പനിയാണ് . കേരളത്തിൽ എമ്പാടും ഇവർ വായ്പകൾ കൊടുക്കുന്നുണ്ട് . ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് . എന്നാൽ പല ആളുകളും അത് അറിയാതെ പോകുന്നു . ഈ വായ്പ കിട്ടാനായി നിങ്ങൾക്ക് ഇവരോട് നേരിട്ട് സംസാരിക്കാനായി സാധിക്കുന്നതാണ് . ഇവരെ കുറിച്ച് ഉള്ള എല്ലാ വിവരങ്ങളും നിങ്ങൾക്ക് വിശദമായി മനസിലാക്കി തരുന്ന ഒരു വീഡിയോ നിങ്ങൾക്ക് കാണാം . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/wd2POom-ND0

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top