Thozhilvartha

ക്ഷേമപെൻഷൻ 1600രൂപ കിട്ടാൻ വീണ്ടും മസ്റ്ററിങ് .ആധാർ വച്ച് മസ്റ്ററിങ് തുടങ്ങി .

ക്ഷേമപെൻഷൻ 1600രൂപ കിട്ടാൻ വീണ്ടും മസ്റ്ററിങ് .ആധാർ വച്ച് മസ്റ്ററിങ് തുടങ്ങി .
സംസ്ഥാനത്ത ക്ഷേമപെൻഷൻ 1600 രൂപ കിട്ടാൻ വേണ്ടി വീണ്ടും മസ്റ്ററിങ് വേണമെന്ന് അറിയിപ്പ് വന്നിരിക്കുമായാണ് . ഹൈക്കോടതിയാണ് ഈ അറിയിപ്പ് പുറത്തു വിട്ടിരിക്കുന്നത് . മുൻപ് ഉണ്ടായിരുന്ന സ്റ്റേ ഇപ്പോൾ ഹൈക്കോടതി പിൻ വലിച്ചിരിക്കുകയാണ് . പുതിയ ആളുകൾക്ക് ഇനി പെൻഷൻ വാങ്ങാനായി മസ്റ്ററിങ് ചെയ്യാവുന്നതാണ് . ആർക്കൊക്കെ ഈ മസ്റ്ററിങ് ചെയ്യാൻ സാധിക്കും എന്ന കാര്യം നിങ്ങൾ തീർച്ചയായും അറിഞ്ഞിട്ടിക്കണം . അക്ഷയ കേന്ദ്രങ്ങളിൽ പോയി നിങ്ങൾക്ക് ഈ മസ്റ്ററിങ് പൂർത്തിയാകാനായി സാധിക്കുന്നതാണ് .

 

 

 

മസ്റ്ററിങ് ചെയ്യാത്ത ആളുകൾക്ക് ജൂലായ് മാസം മുത്തം പെൻഷൻ ലഭിക്കുന്നതല്ല . നിന്നാണ് അതിനാൽ ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇത് . ക്ഷേമപെൻഷൻ 1600രൂപ കിട്ടാൻ വീണ്ടും മസ്റ്ററിങ് ചെയ്യുമ്പോൾ നാം എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യങ്ങൾ വിശദമായി പറയുന്ന ഒരു വീഡിയോ ഉണ്ട് . ആ വീഡിയോ നിങ്ങൾക്ക് വളരെ അധികം ഗുണം ചെയ്യുന്നതാണ് . അതിനാൽ തന്നെ വീഡിയോ കണ്ട നോക്കൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/lDVgze8oi7Y

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top