Thozhilvartha

കല്യാൺ ജ്വല്ലേഴ്സിൽ വിവിധ ജോലി ഒഴിവുകൾ

കല്യാൺ ജ്വല്ലേഴ്സിൽ വിവിധ ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. ഒഴുവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.പരമാവധി ഷെയർ കൂടി ചെയ്യുക.
സലെസ് എക്സിക്യൂട്ടീവ് ,സലെസ് എക്സിക്യൂട്ടീവ് ട്രെയിനീ ,സൂപ്പർവൈസർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ഫ്ലോർ ഹോസ്റ്റസ് ,മാർക്കറ്റിംഗ് / ഫീൽഡ് എക്സിക്യൂട്ടീവ് ,സലെസ് എക്സിക്യൂട്ടീവ് ,ഡ്രൈവർ , എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുത് ജ്വല്ലറി റീട്ടെയിലിംഗിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും മികച്ച ആശയവിനിമയ വൈദഗ്ധ്യവും സ്‌മാർട്ട് വ്യക്തിത്വവും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. കുറഞ്ഞ യോഗ്യത +2 പത്താം ക്ലാസ് ,

 

സെയിൽസ് ഐഡിയൽ കാൻഡിഡേറ്റുകൾക്ക് റീട്ടെയിലിൽ കുറഞ്ഞത് 1 വർഷത്തെ പരിചയവും സമാനമായ സ്ഥാനം ഉണ്ടായിരിക്കുകയും വേണം.ഡ്രൈവർ സെയിൽസ് ഉദ്യോഗാർത്ഥികൾക്ക് സാധുവായ LMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഈ തസ്തികയിലേക്ക് എല്ലാം അപേക്ഷിക്കാനുള്ള പ്രായപരിധി . 28 വയസുമുതൽ 44 വയസ്സ് വരെ ആണ് , കല്യാൺ നേരിട്ട് നടത്തുന്ന അഭിമുഖത്തിൽ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കല്യാൺ ജൂവലേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം, കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top