പരീക്ഷ ഇല്ലാതെ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Vikram Sarabhai Space Centre (VSSC) ഇപ്പോള്‍ Graduate Apprentices and Technician Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Graduate Apprentices and Technician Apprentices പോസ്റ്റുകളിലായി മൊത്തം 435 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. കേരളത്തില്‍ പരീക്ഷ ഇല്ലാതെ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2023 ഒക്ടോബര്‍ 7ന് പങ്കെടുക്കാം
കേരളത്തില്‍ പരീക്ഷ ഇല്ലാതെ ISRO ക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
VSSC Kerala Recruitment 2023
Latest Notification DetailsOrganization NameVikram Sarabhai Space Centre (VSSC)Job Type Central GovtRecruitment TypeApprentices
TrainingAdvt നോൺ /APost NameGraduate Apprentices and Technician ApprenticesTotal Vacancy435Job LocationAll Over KeralaSalary Rs.8,000 – 9,000/-Apply ModeWalk in Interview Notification Date30th September 2023 Interview Date7th October 2023
VSSC Kerala Recruitment 2023 Latest Vacancy Details
Vikram Sarabhai Space Centre (VSSC) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI NoName of PostsNo. of Posts1.Graduate Apprentices2732.Technician Apprentices162Total435DisciplineNo. of PostsGraduate Apprentice Aeronautical/Aerospace15Chemical10Civil12Computer Science20Electrical12Electronics43Mechanical45Metallurgy06Production04Fire & Safety02Hotel Management & Catering Technology04B.Com34B.Sc33B.A33Total273DisciplineNo. of PostsTechnician ApprenticesAeronautical/Aerospace08Chemical25Civil08Computer Science15Electrical10Electronics40Instrument Technology06Mechanical50Total162
VSSC Kerala Recruitment 2023 Age Limit Details
Vikram Sarabhai Space Centre (VSSC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI NoName of PostsAge ലിമിറ്
1.Graduate Apprentices28 Years
2.Technician Apprentices30 YearsThe Upper age limit is relaxed by 5 years for SC/ST; 3 years for OBC as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules.
Go through VSSC ISRO official Notification 2023 for more reference
VSSC Kerala Recruitment 2023 Educational Qualification Details
Vikram Sarabhai Space Centre (VSSC) ന്‍റെ പുതിയ Notification അനുസരിച്ച് Graduate Apprentices and Technician Apprentices തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക