പത്താംക്ലാസ് ഉണ്ടോ ? യൂണിവേഴ്സിറ്റിയിൽ ജോലി നേടാൻ അവസരം

സർവകലാശാലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണാവസരം. നോൺ ടീച്ചിങ് തസ്തികകളിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. കേന്ദ്ര സർവ്വകലാശാലയിലായിരിക്കും നിയമനം. യോഗരായവരും, താല്പര്യം ഉള്ളവരും നോട്ടിഫിക്കേഷൻ വചിച്ച ശേഷം അപേക്ഷികേണ്ടതാണ്.

Available Vacancies

Deputy Registrar – 2 Vacancy
Section Officer – 9 Vacancy
Assistant – 12 Vacancy
Lower Division Clerk – 60  Vacancy
Multitasking Staff – 60 Vacancy
ആകെ 143 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ളവർ ജൂലൈ 31 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.

Age Limit

ഡെപ്യൂട്ടി റെജിസ്ട്രർ – 50 വയസ്സ്
സെക്ഷൻ ഓഫീസർ – 40 വയസ്സ്
അസിസ്റ്റന്റ് – 40 വയസ്സ്
ലോർ ഡിവിഷൻ ക്ലാർക്ക് – 40 വയസ്സ്
മൾട്ടി ടാസ്കിങ് സ്റ്റാഫ് – 40 വയസ്സ്
അപേക്ഷിക്കാനുള്ള നോട്ടിഫിക്കേഷൻ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. ഓരോ ജോലിക്കും വേണ്ട യോഗ്യത എന്തൊക്കെ എന്നറിയാൻ താഴെ ഉള്ള നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top