നമ്മളിൽ എല്ലാവർക്കും ഉള്ള ഒരു ആഗ്രഹം ആണ് മുഖത്തിനു സൗന്ദര്യം ഉണ്ടാക്കാനും മുഖം തിളക്കം കുട്ടനും പലവഴികൾ നോക്കിയവർ ആയിരിക്കും നമ്മളിൽ പലരും , എന്നാൽ നല്ല ഒരു റിസൾട്ട് ലഭിക്കണം എന്നില്ല , എന്നാൽ നമ്മൾക്ക് നമ്മളുടെ വീട്ടിൽ ഇരുന്നു തന്നെ മുഖത്തെ തിളക്കം കുട്ടൻ കഴിയുന്ന ഒന്ന് തന്നെ ആണ് പഞ്ചസാര , ഇത് ഒരു സ്ക്രബ്ബ് രൂപത്തിൽ ഉപായോഗിച്ചു കഴിഞ്ഞാൽ നമ്മളുടെ മുഖത്തെ അഴുക്ക് എല്ലാം പൂർണമായി ഇല്ലാതാവുകയും മുഖത്തിനു തിളക്കം ലഭിക്കുകയും ആണ് ചെയുന്നത് , വളരെ അതികം ഗുണം ചെയുന്ന ഒരു രീതി ആണ് ഇത് എന്നാൽ മുഗം സൗന്ധര്യം വർധിപ്പിക്കാൻ നമ്മൾ പലവഴികൾ നോക്കുന്നവർ ആണ് ,
എന്നാൽ നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയോയിൽ നമ്മൾട്ട് മുഖം എല്ലാം തിളക്കം കൂട്ടാൻ പല വഴികൾ ഉണ്ട് , എന്നാൽ അതിൽ ചിലതു ആണ് ഈ വീഡിയോയിൽ മുഖത്തെ പാടുകളും , കറുത്ത പാടുകളും , മുഖക്കുരു എന്നിവ എല്ലാം നമ്മൾക്ക് നിമിഷ നേരം കൊണ്ട് താനെ മാറ്റി എടുക്കാനും കഴിയും , വളരെ നാച്ചുറൽ ആയി തന്നെ നമ്മൾക്ക് നീക്കം ചെയ്യാം , വെള്ളിരിക്ക , നാരങ്ങ നീര് , അലോവേറെ ജെൽ , എന്നിവ എല്ലാം അരച്ചു എടുത്തു കിട്ടുന്ന സിറം നമ്മൾക്ക് മുഖത്തു തേച്ചു പിടിപ്പിക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,