Thozhilvartha

ദിവസവും രാത്രി പൊക്കിളിൽ അല്പം എണ്ണ ഒഴിക്കുന്നതിലൂടെ ശരീരത്തിൽ സംഭവിക്കുന്നത് .

ദിവസവും രാത്രി പൊക്കിളിൽ അല്പം എണ്ണ ഒഴിക്കുന്നതിലൂടെ ശരീരത്തിൽ സംഭവിക്കുന്നത് .
നമ്മുടെ ശരീരത്തിൽ നിരവധി നാഡീ ഭാഗങ്ങൾ ഉണ്ട് . ഈ നാഡീ ഭാഗങ്ങൾ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുമായി ബന്ധപെട്ടു ഇരിക്കുന്നതാണ് . അതിനാൽ നമ്മുടെ നാഡീ ഭാഗങ്ങൾ ഉത്തേജിപ്പിക്കുന്നു നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് . നമ്മുടെ പൊക്കിൾ ഭാഗം വളരെ അധികം നാഡീ ഭാഗങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതാണ് . മാത്രമല്ല , നമ്മുടെ ശരീരത്തിന് പല തരത്തിൽ ഉള്ള ചികിത്സ നടത്തുന്നത് പൊക്കിൾ കൂടെയാണ് . പൊക്കിൾ കുടിയിൽ കുറച്ചു നെയ്യ് ഒഴിക്കുന്നതും , അല്ലെങ്കിൽ അതിനു ചുറ്റും നെയ്യ് പുരട്ടുന്നതും നമ്മുടെ ശരീരത്തിനു വളരെ അധികം ആരോഗ്യ ഗുണങ്ങൾ തരുന്നതാണ് .

 

 

മാത്രമല്ല നിങ്ങൾ എന്നും പൊക്കിൾ കുഴി വൃത്തിയായി സൂക്ഷിക്കേണ്ടതാണ് . അതുപോലെ തന്നെ നിങ്ങൾ ഇത്തരത്തിൽ ചെയ്താൽ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാം അണുബാധയും ശരീരത്തിൽ നിന്ന് ഒഴിവാക്കാനായി സാധിക്കുന്നതാണ് . അതുപോലെ തന്നെ ഇടക്കിടെ ഉണ്ടാകുന്ന വയറു വേദന ഇല്ലാതാക്കാനായി സഹായിക്കുന്നതാണ് . കൂടാതെ സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ വേദന ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം . https://youtu.be/D-Ngw27B9fE

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top