Thozhilvartha

Swiggy Job Vacancy | ബൈക്ക് ഓടിക്കാൻ അറിയാമോ, ലൈസൻസ് ഉണ്ടോ എങ്കിൽ മാസം 30000 രൂപ വരുമാനം

SWIGGY ഇൻസ്റ്റാമാർട്ടിൽ ജോലി നേടാൻ അവസരം 

ബൈക്ക് ഓടിക്കാൻ അറിയാമോ, ലൈസൻസ് ഉണ്ടോ എങ്കിൽ മാസം 30000 രൂപ മുകളിൽ സമ്പാദിക്കാൻ അവസര. ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്ത പ്പോസ്റ്റ് പൂർണ്ണമായും വായിക്കുക. പരമാവധി ജോലി അന്വേഷിക്കുന്ന നിരവധി ആളുകളിലേക്ക് ഷെയർ ചെയ്തു കൊടുക്കുക.
ഒഴിവുകൾ കമ്പനി – 1
SWIGGY ഇൻസ്റ്റമാർട്ടിലേക്കു, ഡെലിവറി എക്സിക്യൂട്ടീവ്സ് ജോലി ഒഴിവുകൾ വന്നിരിക്കുന്നു. 4 കിലോമീറ്റർ ചുറ്റളവിൽ ഗ്രോസറി ഐറ്റംസ് ഓൺലൈൻ ഡെലിവറി ചെയ്യാനായി പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കും ജോലി അവസരം.

മാസം 15,000/ മുതൽ

30,000/- വരെ സമ്പാദിക്കാം
കൂടുതൽ ജോലിയെ കുറിച്ച് അറിയാനും സ്ഥലം, മറ്റു വിവരങ്ങൾക്കുമായി താഴെ നമ്പറിൽ ബന്ധപെടുക.
നമ്പർ : 04954260202,8792507757
ജോലി ഒഴിവുകൾ കമ്പനി – 2
bigbasket India’s largest online സൂപ്പർമാർകെറ്റ് 
ബിഗ്ബാസ്കറ്റ് സൂപ്പർമാർക്കറ്റിലേക്കു
ഡെലിവറി ബോയ് ജോലി നേടാൻ അവസരം.
LOCATION – VYTTILA & MAMANGALAM
CONTACT 8129181357
WE ARE HIRING FOR BIKE
DELIVERY EXECUTIVES
ബൈക്ക് ഡെലിവറി എക്സിക്യൂട്ടീവ് ആവാൻ അവസരം
📔EARNING 50 RS PER ORDER
📔ATTENDANCE BONUS 300
 RS A WEEK
📔7 DAYS PAYMENT
📔 DOCUMENTS,
📔 AADHAR CARD, PAN CARD, DL, BANK A/C

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top