കേരള സർക്കാരിന്റെ കീഴിലുള്ള സപ്ലൈ കോ യിൽ ജോലി നേടാൻ അവസരം. ഇപ്പോൾ വന്നിട്ടുള്ള അവസരം എലെക്ട്രിഷ്യൻ അപ്രന്റീസ് എന്ന തസ്തികയിലേക്കാണ്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും റിക്രൂട്ടിട് ചെയ്യുക. താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ സാധിക്കും. ജൂലൈ 17 ന് നടക്കുന്ന അഭിമുഖത്തിൽ നിങ്ങൾക്കും പങ്കെടുക്കാം.
കേരള സർക്കാരിന്റെ കാഴിലുള്ള സപ്പ്ലൈകോയിൽ ഇനി നിങ്ങൾക്കും ജോലി നേടാം. സർക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരമാണ്.
30 വയസ്സ് വരെ ഉള്ളവർക്ക് ഈ ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും.
ITI, Diplomo, Electrical Engineering തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാനായി സാധിക്കും. ഫ്രഷേഴ്സിന് ആപേക്ഷികമായി സാധിക്കും
ഈ ജോലിക്ക് നിങ്ങൾക്ക് താല്പര്യം ഉണ്ട് എങ്കിൽ സപ്പ്ലൈകോ യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ച് വിഘ്നമാപനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുക. അതിൽ ആവശ്യമായ അപേക്ഷ ഫോം ലഭ്യമാണ്. അത് പൂരിപ്പിച്ച ശേഷം ഇന്റർവ്യൂ വിനെ നിങ്ങൾക്ക് ഹാജരാകാവുന്നതാണ്.
ജൂലൈ 17 നാണ് ഇന്റർവ്യൂ. ജോലി ഇല്ലാത്ത നിങ്ങളുടെ സുഹൃത്തുക്കൾ ഉണ്ട് എങ്കിൽ അവരിലേക്ക് പരമാവധി എത്തിക്കു.. ഉപകാരപ്പെടും