Thozhilvartha

സ്റ്റേൽ പ്ലസിൽ നിരവധി ജോലി ഒഴിവുകൾ – Style Plus Clothing Store Job Vacancy

Style Plus Clothing Store Job Vacancy:- കേരളത്തിലെ പ്രശ്‌സ്തമായ ബ്രന്റെഡ് ഡ്രസ്സ്‌ ഷോറൂം ആയ സ്റ്റേൽ പ്ലസിൽ സ്ത്രീ പുരുഷന്മാർക്കായി നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു ഇന്ത്യയിലെ കേരളത്തിലെ ഒരു ജനപ്രിയ വസ്ത്രശാലയാണ് സ്റ്റൈൽ പ്ലസ്, ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും നിരവധി ഫാഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ മുതൽ സമകാലിക പാശ്ചാത്യ വസ്ത്രങ്ങൾ വില്പനശാല , ഈ സ്ഥാപനത്തിലേക്ക് ആണ് പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്.

SALES EXECUTIVES (MF) FLOOR MANAGER ,CUSTOMER CARE EXECUTIVES (M/F) .PURCHASE ASSOCIATE ,BACK STORE MANAGER (M) .BILLING CASHIER (M/F) ,
GRAPHIC DESIGNER  എന്നിങ്ങനെ ഉള്ള തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ ക്ഷണിക്കാവുന്നതു ആണ് , ഓരോ തസ്തിലയിലേക്ക് തത്തുല്യ യോഗ്യത വേണം എന്നാൽ മാത്രം ആണ് അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ മിനിമം യോഗ്യത പത്താം ക്ലാസ് , അഭിമുഖം നടക്കുന്നത് Near Devaswom Board Junction, Kowdiar, Trivandrum. Email: hr@styleplus.in, styleplusindia@gmail.com
9495110500, 0471 2727 374 ഈ അഡ്രസ്സിൽ നേരിട്ട് പോയി അപേക്ഷകൾ നൽക്കാവുന്നത് ആണ് , കൂടുതൽ അറിയാൻ ഈ നമ്പർ ഉപയോഗിക്കുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top