കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണാവസരം. കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഈ ജോലി നേടാൻ ആഗ്രഹിക്കുന്നവർ ജൂലൈ 14 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.
ഓൺലൈൻ ആയി അപേക്ഷിക്കാം.
ഇപ്പോൾ വന്നിട്ടുള്ള വാക്കൻസികൾ.
1) Technical Advicer
Qualification: BE/B.Tech.
Experience: Minimum 5 Years
2) Credit Officer
Qualification: Degree
Experience: Minimum 3 Years
3)Accounts Officer
Qualification : CA Final
Age Limit: 40 Years
നിങ്ങൾ ഈ കമ്പനിയിൽ ജോലി ചെയ്യാൻ ആയി ആഗ്രഹിക്കുന്നു എങ്കിൽ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള ഒഫീഷ്യൽ വെബ്സൈറ്റ് www.kfc.org