Thozhilvartha

ഐ.ഐ.എമ്മിൽ അവസരം വിവിധ ജില്ലകളിൽ ജോലി അവസരം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (IIM) വിവിധ ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (IIM) കോഴിക്കോട്, കൊച്ചി കാമ്പസുകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. കോഴിക്കോട് ഐ.ഐ.എമ്മിലാണ്
പ്രതിമാസം ശമ്പളം 24,300 രൂപ വരെ ശമ്പളം ലഭിക്കും , അപേക്ഷിക്കാനുള്ള യോഗ്യത 55 ശതമാനം മാർക്കോടെ ബി.ടെക്. (സി.എസ്./സി.ഇ./ഐ.ടി.)/ ബി.ഇ. (സി.എസ്.സി.ഇ./ഐ.ടി.)/എം.സി.എ./എം.എ സി. കംപ്യൂട്ടർ സയൻസ്/ഐ.ടി. , ഒരുവർഷത്തെ പ്രവൃത്തിപരിചയം/55 ശതമാനം മാർക്കോടെ ബി. സി.എ./ബി.എസ്സി. കംപ്യൂട്ടർ സയൻസ്/ഐ.ടി. , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം/55 ശതമാനം മാർക്കോടെ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ.കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐ. ടി./കംപ്യൂട്ടർ ഹാർഡ് വേർ മെയിന്റനൻസ്),
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷിക്കാനുള്ള പ്രായം 35 വയസ്സ് ആണ് , imk.ac.in/vacancy എന്ന വെബ്സൈ റ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 3 5 pm വരെ , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

പ്രോജക്ട് മെന്റർ കൊച്ചി ഐ.ഐ.എം.കെ. കാമ്പസിൽ കരാർ നിയമനമാണ്. ശമ്പളം: 36,300 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്ത രബിരുദം, പ്രവൃത്തിപരിചയം (അനലറ്റിക്കൽ റോൾ, ക്ലൈന്റ് എൻഗേജ്മെന്റ്, അക്കൗണ്ട് മാനേജ്മെന്റ്). പ്രായം: 40 വയസ്സ് കവിയരുത്. അപേക്ഷ: imk. ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ജൂലായ് 30.

സപ്പോർട്ട് എൻജിനീയർ സിവിൽ കോഴിക്കോട് ഐ.ഐ.എമ്മിലാണ് അവസരം. ശമ്പളം: 24,300 രൂപ.
യോഗ്യത: സിവിൽ എൻജി നീയറിങ്ങിൽ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ, നാലുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ, സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്./ബി.ഇ.,രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ്. അപേക്ഷ: iimk.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ജൂലായ് 24 5 pm .വരെ ആണ് ,

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top