നാഷണൽ ആയുഷ് മിഷനിൽ നിയമനം, ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്‌മന്റ് ആൻറ് സപ്പോർട്ടിങ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ നിങ്ങൾക്കും ജോലി നേടാനാകും. അപേക്ഷ ഓൺലൈൻ ആയി നൽകാം. ജോലി ഇല്ലാത്ത നിങ്ങളുടെ സുഹൃത്തുകളിലേക്ക് പരമാവധി എത്തിക്കു.

ഇപ്പോൾ വന്നിട്ടുള്ള വാക്കൻസികൾ

Therapist:-  കേരള സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് ചെയ്തവർക്ക് അപേക്ഷിക്കാം. 40 വയസ്സ് വരെ ഉള്ളവർക്കാണ് ഈ ജോലിക്കായി അപേക്ഷിക്കാൻ കഴിയുക. 14700 രൂപയാണ് മിനിമം ശമ്പളം.

Multipurpose Worker:-  ഫിസിയോതെറാപ്പിയിൽ സെർറ്റിഫിക്കേഷൻ ഉണ്ടായിരിക്കണം, ഒപ്പം അടിസ്ഥാനപരമായ കമ്പ്യൂട്ടർ വിഘ്‌നാനം ഉണ്ടായിരിക്കണം. ശമ്പളം 13500 രൂപ, പ്രായ പരുത്തി 40 വയസ്സ് വരെ.

Yoga Demostrator:-  അംഗീകരിക്കപ്പെട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎന്‍വൈഎസ് യോഗ്യതയും. നായ്‌പുണ്യ പരിശോധന യോഗ്യത നിർബന്ധം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 . ഓൺലൈൻ ആയി അപേക്ഷിക്കാം

www.nam.kerala.gov.in-careers എന്ന വെബ്സൈറ് വഴി നിങ്ങൾക്ക് ജോലിക്കായി അപേക്ഷ നൽകാവുന്നതാണ്.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top