കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നോക്കുന്നവർക്ക് കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഇപ്പോള്‍ നോൺ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിവിധ നോൺ എക്സിക്യൂട്ടീവ് പോസ്റ്റുകളില്‍ ആയി മൊത്തം 518 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ അപേക്ഷിക്കാം.
സ്ഥാപനത്തിന്റെ പേര് നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No 12240214
തസ്തികയുടെ പേര് നോൺ എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം 518
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.29,500 – 70,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഡിസംബര്‍ 31
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 21.
നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി പ്രായപരിധി വിവരങ്ങൾ
Minimum Age 27 Years
Maximum Age 35 Years
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) യുടെ 518 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.