Thozhilvartha

അമ്മയ്ക്കും മകൾക്കും വിവാഹം ഒരേ പന്തലിൽ വിവാഹം ഏറ്റെടുത്ത് സോഷ്യൽ ലോകം .

അമ്മയ്ക്കും മകൾക്കും വിവാഹം ഒരേ പന്തലിൽ വിവാഹം ഏറ്റെടുത്ത് സോഷ്യൽ ലോകം .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വിവാഹമാണ് വളരെയധികം വൈറലായി മാറിയിരിക്കുന്നത് . ഉത്തർപ്രദേശിലാണ് ഈ വിവാഹം നടന്നത് . വിവാഹത്തിന്റെ പ്രത്യേകത എന്തെന്നാൽ , അമ്മയുടെയും മകളുടെയും കല്യാണം ഒരേ വേദിയിൽ ഒരേ ദിവസം നടക്കുകയായിരുന്നു . എല്ലാം അമ്മമാരുടെയും സ്വപ്നമാണ് തൻറെ മകളുടെ കല്യാണം എന്നത് . എന്നാൽ , തനിച്ചായി പോകുന്ന അമ്മയ്ക്ക് ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്ന മക്കളുമുണ്ട് . അത്തരം ഒരു സംഭവമാണ് ഉത്തർപ്രദേശിലെ നടന്നത് .

 

 

25 വർഷം വിധവയായ തന്റെ അമ്മയുടെ കല്യാണം നടത്തി കൊടുത്തിരിക്കുകയാണ് മകൾ . മകളുടെ കല്യാണത്തിന് അന്നു തന്നെയാണ് അമ്മയുടെയും കല്യാണം നടന്നത് . അവിയഹിതനായ ഇളയച്ഛനെയാണ് ‘അമ്മ വിവാഹം കഴിച്ചത് . താൻ കല്യാണം കഴിച്ചു പോയാൽ തൻറെ അമ്മ തനിച്ചാകും എന്ന കാരണത്താലും അമ്മയുടെ ഇഷ്ടത്തിലും ആണ് അമ്മയുടെ വിവാഹവും നടത്തിയത് . സോഷ്യൽ ലോകം ഇവരുടെ കല്യാണം ഏറ്റെടുത്തിരിക്കുകയാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/iwbylJODto4

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top