Kudumba Sree Field Job Opportunities 2024

0
11

Kudumba Sree Field Job Opportunities

കുടുംബശ്രീയിൽ ജോലി നേടാൻ അവസരം, ഫീൽഡ് തലത്തിൽ ജോലി നേടാം. കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന സൂക്ഷ്മ സംരംഭ പദ്ധതിയുടെ ഫീൽഡ് തസ്തികകളിലേക്ക് പ്രവർത്തനങ്ങൾക്കായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും, നഗര സഭകളിലും കുടുംബശ്രീ സി ഡി എസുകളിൽ മൈക്രോ എന്റർപ്രൈസസ് കൺസൽട്ടൻറ് മാരെ നിയമിക്കും. താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന വാക്കൻസികൾ പൂർണമായും വായിച്ച് മനസിലാക്കിയതിനെ ശേഷം അപേക്ഷിക്കുക.

പത്തനംതിട്ട ജില്ലയിൽ ഉള്ളവർക്ക് കുടുംബശ്രീയിൽ ഉള്ളവർക്കും ഓക്സിലറി അംഗങ്ങൾക്കും അപേക്ഷിക്കാം. പ്രായ പരിധി 25 മുതൽ 45 വരെ

Qualification

യോഗ്യത : ബിരുദം
കമ്പ്യൂട്ടർ പരിഘനനം ഉണ്ടായിരിക്കണം
കണക്കും, ബുസിനെസ്സുമായി ബന്ധപ്പെട്ട ആശയങ്ങൾ മനസിലാക്കാനും ഉള്ള കഴിവുണ്ടായിരിക്കണം.
പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഹോണറേറിയം നിശ്ചയിക്കും.

പത്തനംതിട്ടയിലെ സ്ഥിര താമസക്കാർക് മുൻഗണന. ആപേക്ഷികമായി കുടുംബശ്രീ അംഗം ആണെന്ന് സി ഡി എസ്‌ സാക്ഷ്യപ്പെടുത്തിയ കത്ത്, ബിയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സെര്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി ജില്ലാ മിഷൻ ഓഫീസിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ നൽകേണ്ട അവസായ തിയതി മെയ് 13 വൈകുന്നേരം 5 മാണി വരെ.

ജില്ലാമിഷൻ കോ ഓർഡിനേറ്റർ
കുടുംബശ്രീ ജില്ലാമിഷൻ, കളക്ടറേറ്റ്
മൂന്നാം നില, പത്തനംതിട്ട
ഫോൺ: 0468 2221807

Leave a Reply