Thozhilvartha

കേരളഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക്‌ ലിമിറ്റഡിൽ നിരവധി അവസരങ്ങൾ

കേരളഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക്‌ ലിമിറ്റഡ് (KFON)ന്റെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ മേഖലകളിലേക്ക് നിയമനം നടത്തുന്നു

ഒഴിവുകൾ ഇതൊക്കെയാണ്

1. ചീഫ് ഫിനാൻസ് ഓഫീസർ

ഒഴിവ്: 1

യോഗ്യത: ICAI/ICWAI-യുടെ അസോസിയേറ്റ് അല്ലെങ്കിൽ സഹ അംഗം

അഭികാമ്യം: ഫിനാൻസിൽ ബിരുദാനന്തര ബിരുദം

പരിചയം: 10 വർഷം

പ്രായപരിധി: 65 വയസ്സ്

ശമ്പളം: 1,50,000 – 2,00,000 രൂപ

2. മാനേജർ നെറ്റ്‌വർക്ക് പ്ലാനിങ് & ഡിസൈൻ

ഒഴിവ്: 1

യോഗ്യത: ബിരുദം (ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ ഐടി)അഭികാമ്യം: CCNP/JNCIP പോലുള്ള നെറ്റ്‌വർക്ക് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ

പരിചയം: 5 വർഷം

പ്രായപരിധി: 50 വയസ്സ്

ശമ്പളം: 90,000 രൂപ

3. അസിസ്റ്റന്റ് മാനേജർ, ഹെൽപ്പ് ഡെസ്ക് & BSS

ഒഴിവ്: 1

ബിരുദം (ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ്)

അഭികാമ്യം: MBA

പരിചയം: 4 വർഷം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 75,000 രൂപ

4. അസിസ്റ്റന്റ് മാനേജർ, റവന്യൂ അഷ്വറൻസ്

ഒഴിവ്: 1

യോഗ്യത: MBA

പരിചയം: 4 വർഷം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 75,000 രൂപ

5. ഡിസ്ട്രിക്ട് ടെലികോം ഓഫീസർ

ഒഴിവ്: 14

ബിരുദം (ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ്)

പരിചയം: 5 വർഷം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 30,000 രൂപ
താല്പര്യമുള്ളവർ  നോട്ടിഫിക്കേഷൻ വായിച്ചതിനുശേഷം  ജനുവരി 10 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top