കേരളത്തില്‍ കൊച്ചി, കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI Airport Services Limited (AIASL) ഇപ്പോള്‍ Junior Officer-Technical, Ramp Service Executive / Utility Agent Cum Ramp Driver, Handyman / Handywomen തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് Junior Officer-Technical, Ramp Service Executive / Utility Agent Cum Ramp Driver, Handyman / Handywomen പോസ്റ്റുകളിലായി മൊത്തം 323 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2023 ഒക്ടോബര്‍ 17 ന് പങ്കെടുക്കാം.
Important Dates
Sr. No | Position | Date & Time |
---|---|---|
1 | Junior Officer-Technical | 17th October, 2023<br>Time: 0900 to 1200hrs |
2 | Ramp Service Executive / Utility Agent Cum Ramp Driver | 17th October, 2023<br>Time: 0900 to 1200hrs |
3 | Handyman / Handywomen | 18th & 19th October, 2023<br>Time: 0900 to 1200hrs |
Venue: | Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin – 683572. [ on the Main Central Road ( M C Road ), 1.5 Km away from Angamaly towards Kalady ] |
AI Airport Services Limited (AIASL) Latest Job Notification Details
കേരളത്തില്‍ കൊച്ചി, കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക
Kerala Airport Job AIASL Recruitment 2023 Latest Notification Details | |
---|---|
Organization Name | AI Airport Services Limited (AIASL) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | Ref No: AIASL/HRD-SR/MAA/23-09/02 |
Post Name | Junior Officer-Technical, Ramp Service Executive / Utility Agent Cum Ramp Driver, Handyman / Handywomen |
Total Vacancy | 323 |
Job Location | All Over Kerala |
Salary | Rs.17,850 -28,200/- |
Apply Mode | Walk In Interview |
Notification Date | 29th September 2023 |
Interview Date | 17th October 2023 – 19th October 2023 |
Official website | https://www.aiasl.in/ |
Kerala Airport Job AIASL റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം
AI Airport Services Limited (AIASL) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Posts | No. of Posts |
1. | Junior Officer-Technical | 05 |
2. | Ramp Service Executive / Utility Agent Cum Ramp Driver | 39 |
3. | Handyman / Handywomen | 279 |
Salary Details:
1. Junior Officer-Technical – Rs. 28,200/- |
2. Ramp Service Executive – Rs. 23,640/-, Utility Agent Cum Ramp Driver Rs. 20130/- |
3. Handyman / Handywomen – Rs. 17,850/- |
Kerala Airport Job AIASL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം
AI Airport Services Limited (AIASL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Junior Officer-Technical – 28 Years |
2. Ramp Service Executive / Utility Agent Cum Ramp Driver – 28 Years |
3. Handyman / Handywomen – 28 Years |
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through AIASL official Notification 2023 for more reference
Kerala Airport Job AIASL റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം
AI Airport Services Limited (AIASL) ന്‍റെ പുതിയ Notification അനുസരിച്ച് Junior Officer-Technical, Ramp Service Executive / Utility Agent Cum Ramp Driver, Handyman / Handywomen തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Sr. No | Position | Qualifications and Requirements |
---|---|---|
1 | Junior Officer-Technical | Full-time Bachelor of Engineering in Mechanical / Automobile / Production / Electrical / Electrical & Electronics / Electronics and Communication Engineering from a recognized university. Must possess an LMV (Light Motor Vehicle) driving license. Must obtain a Heavy Motor Vehicle (HMV) Valid Driving License within 12 months of joining. Preference given to candidates with aviation experience or experience in GS Equipment/Vehicle/Heavy Earth Movers Equipment Maintenance with a reputed GS Equipment manufacturer/Authorized Service Agency. |
2 | Ramp Service Executive / Utility Agent Cum Ramp Driver | 3-year Diploma in Mechanical/Electrical/Production/Electronics/Automobile recognized by the State Government OR ITI with NCTVT (Total 3 years) in motor vehicle Auto Electrical/Air Conditioning/Diesel Mechanic/Bench Fitter/Welder (ITI with NCTVT certificate issued from Directorate of Vocational Education and Training of any State/Central Government) with one year experience in the case of Welder, after passing SSC/Equivalent examination with Hindi/English/Local Language as one of the subjects. Candidate must have an original valid Heavy Motor Vehicle (HMV) license at the time of appearing for the Trade Test. |
3 | Handyman / Handywomen | SSC / 10th Standard Pass. Must have an original valid Heavy Motor Vehicle (HMV) Driving License at the time of appearing for the trade test. |