Thozhilvartha

ബിസ്മി ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ .

ബിസ്മി ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ .

നിരവധി ജോലി അവസരമാണ് ദക്ഷിണേന്ധ്യയിലെ ഏറ്റവും വലിയ റീടൈൽശൃംഖലയായ അജ്മൽബിസ്മി തങ്ങളുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ വന്നിരിക്കുന്നത് . നിങ്ങൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനായി ശ്രമിക്കുക . സ്ത്രീകൾക്കും , പുരുഷന്മാർക്കും ഈ ഒഴിവിലേക്ക് അപേഷിക്കാവുന്നതാണ് . മിനിമം പ്ലസ്ടു ഉള്ളവർക്ക് ഈ ജോലിക്കായി അപ്ലൈ ചെയ്യാം .

 

 

ജോലി ഒഴിവുകൾ .
ബിസിനസ്സ് ലീഡ് ഒഴിവുകൾ – 2
യോഗ്യത : ഡിഗ്രി
പരിചയം : 10 വർഷം
പ്രായപരിധി : 40
ശമ്പളം : ഒരു ലക്ഷം

ക്ലസ്റ്റർ മാനേജർ ഒഴിവ് – 2
യോഗ്യത : ഡിഗ്രി
പരിചയം : 7 വർഷം
പ്രായപരിധി : 40
ശമ്പളം : 100000

ബ്രാഞ്ച് മാനേജർ ഒഴിവ് – 10
യോഗ്യത : ഡിഗ്രി
പരിചയം : 5 വർഷം
പ്രായപരിധി : 40
ശമ്പളം : 50000

സെയിൽസ് മാനേജർ ഒഴിവ് – 10
സാലറി : 40000
5 വർഷം പ്രവർത്തി പരിചയം

അസിസ്റ്റന്റ് സെയിൽസ് മാനേജർ
സാലറി : 30000
3 വർഷം പ്രവർത്തി പരിചയം

സെയിൽസ് എക്സിവുട്ടിവ്
30 ഒഴിവുകൾ , 25000 വരെ സാലറി , 1 വർഷം പരിചയം

 

 

ഡിസംബർ 8 , 9 തിയ്യതികളിൽ 10 മണി മുതൽ 5 വരെ അഭിമുഖം നടത്തുന്നതാണ് .
PH : 9446559492

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top