പ്രമുഖ ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താഴെപ്പറയുന്ന നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. കേരളത്തിൽ തന്നെ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഇതാ ഒരു ജോലി ഒഴിവു വന്നിരിക്കുന്നു .മാനേജർ. സെയിൽസ്മാൻ , സെയിൽസ്മാൻ (റീടൈൽ) എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ തത്തുല്യ യോഗ്യത വേണം , ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും വേണം,ഏഴ് വർഷത്തിൽ കുറയാത്ത മുൻപരിചയവും ഉണ്ടാവണം,ഏഴ് വർഷത്തിൽ കുറയാത്ത മുൻപരിചയവും ഉണ്ടാവണം,
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിപുണനാവണം , ഈ തസ്തികളിലേക്ക് അപേക്ഷികാൻ കഴിയുന്ന പ്രായം , 18 മുതൽ 50 വയസ്സ് വരെ ആണ് താൽപര്യമുള്ളവർ ലൈവ് ഫോട്ടോ വാട്സാപ്പിൽ അയച്ചു വോയ്സിൽ ബന്ധപ്പെടുക 9447 99 08 09 അവസാന തിയ്യതി : 31-01-2023RMR INTERNATIONAL FRUITS Pallikkal Bazar, മലപ്പുറം എന്ന സ്ഥാപനം ആയി നേരിട്ട് ബന്ധപെടുക , നേരിട്ടുള്ള അഭിമുഖം ആണ് നടക്കുന്നത് , യോഗ്യരായ ഉദ്യോഗാർത്ഥികളെ നേരിട്ട് ജോലി ജൽക്കുന്നത് ആണ് , കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു