മാതൃഭൂമി സർക്കുലേഷ വിഭാഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
ആറ്റിങ്ങൽ, കിളിമാനൂർ, ചിറയിൻകീഴ്, നെടുമങ്ങാട്, 5. യ്യാറ്റിൻകര, ബാലരാമപുരം, മലയിൻകീഴ്, കഴക്കൂട്ടം, നേമം, കോവളം, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ ജോലി നേടാൻ അവസരം.ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സാലറിയും ശമ്പളത്തിനോടൊപ്പം ട്രാവലിംഗ് അലവൻസ് ടെലഫോൺ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും, മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി വിജയമാണ്.പ്രായപരിധി: 20 – 35 വയസ്സുവരെ. ആകർഷകമായ സാലറിയും ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്,PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ സഹിതം ഫെബ്രുവരി 11 (ശനി) പകൽ 10 നും 1 നും മദ്ധ്യേ താഴെ പറയുന്ന മാതൃഭൂമി ഓഫീസിലോ ബ്യൂറോകളിലോ എത്തിച്ചേരുക.
മാതൃഭൂമി, വി.എം. നായർ മെമ്മോറിയൽ ബിൽഡിംഗ്, മാതൃഭൂമി റോഡ്, വഞ്ചിയൂർ, തിരുവനന്തപുരം. Ph: 62825 57323.• മാതൃഭൂമി ബ്യൂറോ, സരോസ് കോംപ്ലക്സ്, പോസ്റ്റ് ഓഫീസിന് എതിർവശം, ആറ്റിങ്ങൽ. Ph: 98959 25321.മാതൃഭൂമി ബ്യൂറോ, നെയ്യാറ്റിൻകര പാറശ്ശാല റോഡ്, ഗവ. സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് ബിൽഡിംഗ്. Ph: 94475 01908. മാതൃഭൂമി ബ്യൂറോ, ഈസ്റ്റ് ബംഗ്ലാവ് റോഡ്, KSRTCക്ക് സമീപം, നെടുമങ്ങാട്, തിരുവനന്തപുരം. Ph: 90741 55088 എന്നിവിടങ്ങളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,