Thozhilvartha

WHIRLPOOL ൽ ജോലിയും പഠനവും വിവിധ ജില്ലയിൽ ഉള്ളവർക്ക് അവസരം

WHIRLPOOL ൽ ജോലിയും പഠനവും അഞ്ചക്ക ശമ്പളത്തിൽ വിവിധ ജില്ലകളിൽ ഒഴിവു വാനിരിക്കുന്നു കോട്ടയം, എറണാകുളം കൊല്ലം ജില്ലകളിലെ യുവാക്കൾക്ക് Whirlpool സൗജന്യറീട്ടെയിൽ പരിശീലനവും പ്ലേസ്‌മെന്റും നൽകുന്നു.+2/ ഡിപ്ലോമ/ഏതെങ്കിലും ബിരുദം യോഗ്യതയുള്ള 30 വയസ്സിൽ താഴെ പ്രായമുള്ള യുവാക്കൾക്ക് പങ്കെടുക്കാം.ദിവസേന 3 മണിക്കൂർ ദൈർഖ്യമുള്ള 24 ദിവസത്തെ ക്ലാസ്സ്‌റൂം പരിശീലനവും, വേൾപൂൾ ഷോറൂമിൽ 3 മാസത്തെ പരിശീലനവും പ്രതിമാസം 10500 രൂപ സ്റ്റൈപ്പൻഡോടെ ലഭിക്കുന്നതാണ്.2023 ജൂൺ 26ന് ബാച്ചുകൾ ആരംഭിക്കുന്നു.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Whirlpool റീട്ടെയിൽ സർട്ടിഫിക്കറ്റും നൽകുന്നു.വേൾപൂൾ ട്രെയിനിങ്ങ് ക്ലാസ്സിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും വേഗം നിങ്ങളുടെ പേര്, യോഗ്യത, വയസ്സ്, സ്ഥലം, ജില്ല എന്നിവ 7356754522 എന്ന നമ്പറിലേക്ക് whatsapp ചെയ്തതിനു ശേഷം ജൂൺ 19 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്തിനിടയിൽ കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ട് എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക , Employability Centre
District Employment Exchange 2nd Floor Collectorate Kottayam
Phone:0481-2563451

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top