Thozhilvartha

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ അവസരം – നല്ല ശമ്പളത്തില്‍ സ്ഥിര ജോലി

കേന്ദ്ര സർക്കാരിനു കീഴിൽ കേരളത്തിൽ അവസരം – നല്ല ശമ്പളത്തിൽ സ്ഥിര ജോലി കേന്ദ്ര സർക്കാരിന്റെ കീഴിൽ പൊതു മേഖലാ കമ്പനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. REL (India) Limited Formerly Indian Rare Earths Limited ഇപ്പോൾ Chief Manager (Finance), Senior Manager (Finance), Manager (Finance), Assistant Manager (Finance), Senior Manager (HRM), Assistant Manager (HRM), Manager (Mining), Manager (Quality Control) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുപോസ്റ്റുകളിലായി മൊത്തം 14 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിനു കീഴിൽ കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ജൂൺ 21 മുതൽ 2023 ജൂലൈ 12 വരെ അപേക്ഷിക്കാം.പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC എന്നിവക്കും ആപേക്ഷികം , ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 12 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top