മലബാർ ഗോൾഡ് & ഡയമണ്ട്സ് ജ്യുവലറിയിൽ ജോലി നേടാം അവസരം വന്നിരിക്കുന്നു ഷോറൂം സെയിൽസ് ട്രൈനീ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് ,സെയിൽസ് മാനേജർ,ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്,മാർക്കറ്റിംഗ് മാനേജർ,ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ് ,ഗസ്റ്റ് റിലേഷൻ മാനേജർ, എന്നിങ്ങനെ ഉള്ളഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ബിരുദം/ പ്ലസ് ടു/ ഡിപ്ലോമ [ഹോസ്പിറ്റാലിറ്റി/ റീട്ടെയിൽ, എന്നിങ്ങനെ ആണ് യോഗ്യത വേണ്ടത് , ഈ മേഖലയിൽ 3 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം ആവശ്യം ആണ് , ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്രായപരിധി 30-40 ഇടയിൽ ആയിരിക്കണം , അഭിമുഖം വഴി ആണ് തിരഞ്ഞു എടുക്കുന്നത് ,
കോഴിക്കോട്: 12 & 13, ജൂൺ 2023. സ്ഥലം: ഹോട്ടൽ നെക്‌സ്റ്റൽ ഇൻ കോഴിക്കോട്. ഫോൺ: 9744155482 ,കണ്ണൂർ: 9 & 10. ജൂൺ. സ്ഥലം: ഗ്രീൻ പാർക്ക് റെസിഡൻസി. ഫോൺ: 0497 276 7745 ,തിരുവനന്തപുരം: 9 & 10, ജൂൺ. സ്ഥലം: ഫോർട്ട് മാനർ ഹോട്ടൽ. ഫോൺ: 0471 426 6222
പാലക്കാട്: 12 & 13, ജൂൺ. സ്ഥലം: ഹോട്ടൽ ഗസാല. ഫോൺ: 0491 254 6581 ,സുൽത്താൻ ബത്തേരി: 15 & 16, ജൂൺ. സ്ഥലം: ഹോട്ടൽ ലെ സഫയർ. ഫോൺ: 8575430000 ,ആലുവ: 15 & 16, ജൂൺ. സ്ഥലം: ഫ്ലോറ കരിഷ്മ റെസിഡൻസി. ഫോൺ: 8136925222 എന്നിവിടങ്ങളിൽ ആണ് അഭിമുഖം നടക്കുന്നത് , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,