Thozhilvartha

എംആർഎഫ് ടയർ ഷോറൂം ഉൾപ്പെടെ കേരളത്തിലെ സ്ഥാപനങ്ങളിൽ ജോലി നേടാം

എംആർഎഫ് ടയർ ഷോറൂം ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം കേരളത്തിലും കേരളത്തിന് പുറത്തു വന്നിട്ടുള്ള ഒഴിവുകൾ ആണ് ഇത് , എംആർഎഫ് ടയർ ഷോറൂമിന് താഴെപ്പറയുന്ന ആളുകളെ ആവശ്യമുണ്ട് അലൈൻമെന്റ് ടെക്നീഷ്യൻ -02.
. ടയർ ഫിക്സിംഗ് ടെക്നീഷ്യൻ -02 എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യം ആണ്

പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ജോലി ഒഴിവുകൾവന്നിരിക്കുന്നു 65 ഷോറുമുകളുമായി കേരളത്തിലെ ഏറ്റവും ‘വലിയ ഗൃഹോപകരണ വിപണന ശൃംഖല പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ജോലി ഒഴിവുകൾ ഗൃഹോപകരണ വിപണന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കേരളത്തിലെ നിലവിലുള്ള ഷോറൂമുകളിലേക്കും നിലമ്പൂർ, പന്തളം, കാട്ടാക്കട, റാന്നി, കക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്കും താഴെപ്പറയുന്ന തസ്തികകളിലേക്ക് യുവാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു.ഷോറൂം മാനേജർ ,ഫ്ളോർ മാനേജർ ,കാറ്റഗറി മാനേജർ , സെയിൽസ് എക്സിക്യൂട്ടീവ് .▪️മാനേജ്മെന്റ് ട്രെയിനീസ് എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വണ്ടിരിക്കുന്നത് ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്ട്സാപ്പ് ചെയ്യുകയോ, ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക. പ്രായപരിധി : 20-45, ഫോൺ :7994789594 നേരിട്ട് ബന്ധപെടുക ,

നന്തിലത്ത് ജി-മാർട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലേക്കും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു കേരളത്തിലെ തന്നെ പ്രമുഖ വ്യാപാര സ്ഥാപനമായ നന്തിലത്ത് ജി-മാർട്ട് വിവിധ പോസ്റ്റിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും നിങ്ങൾക്ക് ആവശ്യമുള്ള യോഗ്യതയുടെ വിശദ വിവരങ്ങളും താഴെ വ്യക്തമായി നൽകുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പോസ്റ്റ് പൂർണമായി വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക. സെയിൽസ് മാനേജർ. സെയിൽസ് മാനേജർ. സെയിൽസ് ട്രെയിനീ.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി പാസായിരിക്കണം.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഈമെയിൽ അഡ്രസ്സിലേക്കോ അല്ലെങ്കിൽ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ശേഷം മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ വിശദമായ ബയോഡാറ്റ അയച്ചുകൊടുക്കുക.സ്ഥാപനം നിങ്ങളുടെ ബയോഡാറ്റ ഷോർട്ട് ലിസ്റ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.
തുടർന്ന് നിങ്ങൾക്ക് നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്. hr@nandilathgmart.com എന്ന മെയിൽ cv അയച്ചു അപേക്ഷിക്കാവുന്നത് ആണ് ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top