Thozhilvartha

വീട്ടു ജോലികൾ മുതൽ ഓഫീസ് ജോലികൾ വരെ ഒഴിവു വന്നിരിക്കുന്നു

വീട്ടു ജോലികൾ മുതൽ കേരളത്തിൽ വന്നിട്ടുള്ള സാധാരണകർക്കുള്ള നിരവധി ജോലി ഒഴിവുകൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക. ലോഡ്ജിലേക്ക് ജോലി ഒഴിവുകൾ ഇന്ന് തന്നെ ജോയിൻ ചെയ്യാം, റൂം ബോയി 4 ഒഴിവുകൾ ഫ്രണ്ട് ഓഫീസ് റിസെപ്ഷനിസ്റ്റ് 2 ഹോട്ടൽ മാനേജ് മെന്റ് ഉള്ളവർക്കു മുൻപരിജയം ഉള്ളവർക്കും അപേക്ഷിക്കാം, മുൻ പരിജയം ഇല്ലാത്തവർക്ക് ട്രയ്നി ആയി കേറാം സ്ഥലം കൊല്ലം വർക്കല തേക്കടി – 8921429107

എറണാകുളം ജില്ലയിൽ അങ്കമാലിയിൽ അരിമൊത്ത വ്യാപാര സ്ഥാപനത്തിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ ഫോണിലൂടെ ഓർഡർ സ്വീകരിക്കുന്നതിന് ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവേറെ താമസസൗകര്യം ഉണ്ടായിരിക്കും
CONTACT :- 984 60 60353

തൃശൂർ ജില്ലയിൽ മാള ടൗണിൽ പ്രവർത്തിക്കുന്ന ജന്റ്സ് ബ്യൂട്ടി പാർലർ ലേക്ക് hair cutting അറിയാവുന്ന
35വയസ്സിൽ താഴെയുള്ള ബാർബറെ ആവശ്യമുണ്ട്.Salary +കമ്മീഷൻ +താമസം.. നൽകുന്നതാണ കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക
75 60 87 84 58

കോഴിക്കോട് തുടങ്ങുന്ന കോഫീ ഷോപ്പിലേക്ക് ചായ ജ്യൂസ് മേക്കർ,ബർഗർ sandwich മേക്കർ, ഷവായ ബ്രോസ്റ്റ് മേക്കർ എന്നിവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം നല്ല താമസസൗകര്യം
Call 808 641 0982

സെക്യൂരിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി
തസ്തികയിലേക്കു താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 12 നു രാവിലെ 11.30m. നടക്കും നേരിട്ടു ചെന്ന് അപേക്ഷിക്കാം ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top