Thozhilvartha

എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാൻ അവസരം

കേരളത്തിൽ ജോലി അനേഷിച്ചു നടക്കുന്നവർക്ക് ഇതാ ഒരു അവസരം വന്നിരിക്കുന്നു , ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ 2023 മാർച്ച് 31 ന് റീറ്റെയിൽ, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിൽ നിരവധി ഒഴിവുണ്ട്. അതുപോലെ തന്നെ ബി എസ് സി നഴ്സ്/ജനറൽ നഴ്സ്, എസ് ഒ എസ് ഹൗസ് മദർ, അക്കൗണ്ട്സ് മാനേജർ, അസി. അക്കൗണ്ടൻറ്, പ്രോജക്ട് മാനേജർ, എമർജൻസി മാനേജ്മെൻറ് എക്സിക്യൂട്ടീവ്, ക്വാളിറ്റി അനലിസ്റ്റ്, അസി. മാനേജർ, നഴ്സിങ് ട്യൂട്ടർ, ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ, റിസപ്ഷനിസ്റ്റ്, ടെലി കോളർ, സെയിൽസ് എക്സിക്യൂട്ടീവ്, സോളാർ/ഇൻവെർട്ടർ ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു ,

 

ബികോം, ഐടിഐ/ഡിപ്ലോമ ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്, ബിഎസ്സി നഴ്സിങ്/ജനറൽ നഴ്സിങ്, ബിടെക്/ബിഇ മെക്കാനിക്കൽ, ഡിഫാം/ബി ഫാം, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, പത്താം ക്ലാസ് പാസായവർ /പാസാകാത്തവർ തുടങ്ങിയ യോഗ്യതയുള്ളവർ ബയോഡാറ്റയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻറുമായി ബന്ധപ്പെടണം.അഭിമുഖം മാർച്ച് 30ന് ഉച്ചയ്ക്ക് 2 മണിക്ക്. എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 250 രൂപ അടയ്ക്കണം. ഫോൺ: 9446228282.കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top