2023 മെഗാ ജോബ് ഫെയർ കേരളത്തിൽ എവിടെയും ജോലി നേടാൻ അവസരം വന്നിരിക്കുന്നു , യാതൊരു വിധത്തിൽ ഉള്ള നിയന്ത്രണങ്ങളും ഇല്ലാതെ തന്നെ , നിരവധി കമ്പിനികളിൽ ആണ് ഈ അവസരം വന്നിരിക്കുന്നത് കേരളത്തിലും കേരളത്തിന് പുറത്തും നിരവധി അവസരങ്ങൾ വന്നിരിക്കുന്നു , ലുലു ഗ്രൂപ്പ് ,ജയ് ഹിന്ദ് സ്റ്റീല്‍സ് ,നിപ്പോണ്‍ ടൊയോട്ട, ഗോകുലം മോട്ടോഴ്സ്, ജോലികൾപ്രഭു സ്റ്റീല്‍സ് ,നെസ്റ്റ് ഗ്രൂപ്പ്, ,എൽ ഐ സി, ഇ.വി.എം മോട്ടോഴ്സ്, മുത്തൂറ്റ് മൈക്രോഫിൻ,ഭീമ ജുവല്ലേഴ്സ്,ഏഷ്യാനെറ്റ്,കല്ല്യാൺ സില്‍ക്ക്സ്,റിലയന്‍സ് ജിയോ,റിലയന്‍സ്,ആസ്റ്റർ മെഡിസിറ്റി,പോപ്പുലർ,മണപ്പുറം,എയര്‍ടെൽ,ഇസാഫ്,ഇഞ്ചിയോണ്‍ കിയ,ഇന്‍ഡസ് മോട്ടോര്‍സ്,ന്യൂഇയർ ഗ്രൂപ്പ്,ഫ്ലിപ്പ് കാര്‍ട്ട്, തുടങ്ങിയ സ്വകാര്യമേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിരത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ് ,
മേഖലാതല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്‍ററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ മാര്‍ച്ച് 25 രാവിലെ ഒമ്പതു മുതൽ കളമശ്ശേരി ഗവ.പോളിടെക്നിക്ക്-വനിതാ പോളിടെക്നിക്ക് കോളേജുകളിലായി നടക്കും. താല്പര്യ ഉള്ള കമ്പിനികളിൽ ജോലി നേടാവുന്നത് ആണ് , ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്കായി 0484-2427494, 0484-2422452 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്