കേരളത്തിലെ എല്ലാ ഷോറൂമുകളിലും ജോലി നേടാൻ അവസരം കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫാക്ച്ചറിംഗ് & ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പിന്റെ കേരളത്തിലെ എല്ലാ ഷോറുമുകളിലേയും ടീമിലേക്കു് നിങ്ങൾക്ക് സുവർണ്ണാവസരം വിദ്വാദ്വാസവും ചുറുചുറുക്കും കാര്യ പ്രാപ്തിയും സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക. ഷോപ്പ് മാനേജർ ,സെയിൽസ് മാനേജർ ,ഷോപ്പ് സുപ്പർവൈസർ,സെയിൽസ് മാൻ,അക്കൗണ്ടന്റ്,ഓഫീസ് അസിസ്റ്റന്റ്,
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ജ്വല്ലറി മേഖലയിലെ ഏറ്റവും നല്ല സാലറിയും തൊഴിലിടവും ലഭിക്കും. അതിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും മികച്ച പ്രൊഫഷനും ഉന്നത ജീവിത നിലവാരവും നേടാൻ അവസരം ഈ തസ്തികലയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത BBA/BCom ,MBA , sslc , എന്നിങ്ങനെ ആണ് മുക്താദിർ ഗ്രൂപ്പ് അവസരമൊരുക്കുന്നു. ഭക്ഷണവും താമസവും സൗജന്യം. അപേക്ഷിക്കാൻ താല്പര്യമുള്ളവർ cv അയക്കുക ,to apply, email your resume to:careers@almuqtadir.group rmmasr085@gmail.com .hr.almuqtadir@gmail.com amgroupcareers@gmail.com