Thozhilvartha

ശ്രീലക്ഷ്മിയിൽ ജോലി ഒഴിവുകൾ നേരിട്ടു ജോലി നേടാൻ അവസരം

ശ്രീലക്ഷ്മിയിൽ നിരവധി ജോലി ഒഴിവുകൾ ഇന്നും നാളെയും ആയി നേരിട്ടു ജോലി നേടാൻ അവസരം പ്രമുഖ ടെക്സ്റ്റൈൽ ഷോറൂമായ ശ്രീലക്ഷ്മി സിൽക്സിലേയ്ക്ക് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.പരമാവധി ഷെയർ കൂടി ചെയ്യുക. സെയിൽസ് GIRLS , സെയിൽസ് MEN ഫ്ലോർ സൂപ്പർവൈസർ ഫാഷൻ ഡിസൈനർ , സെയിൽസ് ട്രെയിനീ , എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഈ മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം, ഫ്ളോറിന്റെ ചുമതല കൈകാര്യം ചെയ്യാൻ മികച്ച കഴിവ് ഉണ്ടായിരിക്കണം സെയിൽസ് ടീമിൽ ഉള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും കഴിയണം, ബിരുദവും, സമാന മേഖലയിൽ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം ആകർഷകമായ വ്യക്തിത്വം, എന്നിവ ഉണ്ടായിരിക്കണം , ജോലി ലഭിക്കുന്നവർക്ക്ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിൽ വരുക, ഇന്നും നാളെയുമായി ജോലി നേടാൻ അവസരം.തിയതി ജൂൺ 10,11 ശനി, ഞായർ സമയം: രാവിലെ 10 വൈകീട്ട് 5 വരെ സ്ഥലം ശ്രീലക്ഷ്മി സിൽക്ക്സ് മാർക്കറ്റ് റോഡ്, ചാലക്കുടി ആണ് അഭിമുഖം നടക്കുന്നത് താല്പര്യം ഉള്ളവർ നേരിട്ട് ബന്ധപെടുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top