എംപ്ലോയബിലിറ്റി സെന്ററിൽ 2023 ജനുവരി 25 ന് 5 കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് ജോബ് ഡ്രൈവ് നടക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ മേഖലയിലേക്ക് രജിസ്റ്റർ ചെയ്തവർക്കയാണ് അഭിമുഖം നടക്കുന്നത്. രജിസ്റ്റർ ചെയ്തവർക്ക് 25 ന് രജിസ്റ്റർ പേനിനു ശേഷം ആഭിമുഖ്യത്തിൽ പങ്കെടുക്കാൻ ഉള്ള സൗകര്യം ഉണ്ടാകും.ഒറ്റത്തവണ ആധാർ കാർഡിന്റെ കോപ്പി,250 രൂപ അടച്ചു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉള്ള സ്വകാര്യ നിയമനങ്ങളിലേക്ക് രജിസ്റ്റർ ചെയ്യുക വഴി.
അജീവനാന്ത കാലത്തേക്ക് ആഴ്ച തോറും നടക്കുന്ന അഭിമുഖങ്ങളിൽ എല്ലാം പങ്കെടുക്കാം. വേക്കൻസി വിവരങ്ങൾ വാട്സ്ആപ് വഴി അറിയിക്കുന്നതാണ്. ,കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപെടുക ഫോൺ :04772230624,8304057735. ജനുവരി 25 ന് നടക്കുന്ന ആഭിമുഖത്തിൽ പങ്കെടുക്കുന്ന 5 സ്ഥാപനങ്ങളുടെ ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് , ഓരോ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളവർക്ക് മാത്രം ആണ് അപേക്ഷകൾ നൽകാൻ കഴിയുകയുള്ളു , താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാൻ കഴിയുന്നു ,