വിദേശ രാജ്യങ്ങളിൽ ജോലികൾ അനേഷിക്കുന്നവർക്ക് ഇതാ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത് , അതിനാൽ ഈ ഏറ്റവും പുതിയ ദുബായ് ജോലിക്ക് അപേക്ഷിക്കുന്നതിന് നിങ്ങൾ ഒരു അപേക്ഷായുഎഇയിൽ പ്രവർത്തിക്കാൻ ഏറ്റവും മികച്ച കമ്പനിയാണ് സബീൽ ഗ്രൂപ്പ് ദുബായ്. കമ്പനി നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു, പുരോഗതിക്ക് ധാരാളം അവസരങ്ങളുണ്ട്. ശമ്പളവും ആനുകൂല്യങ്ങളും മത്സരാധിഷ്ഠിതവും കമ്പനി സംസ്കാരം മികച്ചതുമാണ് AWJ ഇൻവെസ്റ്റ്മെന്റ് ദുബായ് ,പെപ്സികോ ദുബായ് ,വെസ്റ്റിസോൺ സൂപ്പർമാർകെറ് ,ആമിന ഹോസ്പിറ്റൽ അജ്‌മാൻ ,മജീദ് Al ഫ്യൂട്ടിം ദുബായ് , എന്നിങ്ങനെ ഉള്ള കമ്പിനിയിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,
ഓരോ കമ്പിനിയിലേക്കും , സ്റ്റോർ കീപ്പർ , സെയിൽസ് എക്സിക്യുട്ടീവ് , ലൈറ്റ് ഡ്രൈവർ ,ഫിറ്റർ , സർവീസ് അവോയ്ഡർ ,അക്കൗണ്ടെണ്ട മാനേജർ , സെക്യുരിറ്റി ഗാർഡ്, സെയിൽസ് മാന് , കാഷ്യർ , മാർക്കറ്റിംഗ് എക്സിക്യുട്ടീവ് , സെയിൽസ് അഡ്മിൻ , ബൈക്ക് റൈഡർ , സ്റ്റോർ മാനേജർ , എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,ഈ ഒഴിവിലേക്ക് താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം , കുറഞ്ഞത് ഈ പറഞ്ഞ മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം വേണം , നിങ്ങൾ ഈ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രത്യേക ജോലിക്ക് അപേക്ഷിക്കാം.സൂപ്പർമാർക്കറ്റിലും കോഫി ഷോപ്പുകളിലും പരിചയമുണ്ടായിരിക്കണം പ്രമുഖ സ്ഥാപനത്തിലും പ്രവൃത്തി പരിചയം ഉണ്ടാവണം ,
ജോലിയിൽ തിരഞ്ഞു എടുക്കുന്ന ഉദ്യോഗതികൾക്ക് കമ്പനി സ്പോൺസർ ചെയ്ത വിസ, സമഗ്ര മെഡിക്കൽ ഇൻഷുറൻസ് , ഗതാഗത അലവൻസുകൾ,ആകർഷകമായ ശമ്പളവും അധിക സാമ്പത്തിക ആനുകൂല്യങ്ങളും,ജീവനക്കാർക്കുള്ള വാർഷിക വിമാന ടിക്കറ്റ്,മറ്റ് പ്രസക്തമായ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,