ഇസാഫ് ബാങ്കിൽ നിരവധി ജോലി ഒഴിവുകൾ ഉടനെ തന്നെ അപേക്ഷിക്കുക ജോലി നേടുക
ഇന്ത്യയിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫ് ബാങ്ക് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു.പോസ്റ്റ് മുഴുവനും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
സെയിൽസ് ഓഫീസർ.പരമാവധി പ്രായപരിധി 32 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.ടിപിപി/റീട്ടെയിൽ ബാധ്യതാ ഉൽപ്പന്നങ്ങൾ/ഇൻഷുറൻസ്/സ്വർണ്ണ വായ്പ എന്നിവയുടെ വിൽപ്പനയിൽ 1-4 വർഷത്തെ പരിചയം മുൻഗണന നൽകും.ഗോൾഡ് ലോൺ ഓഫീസർ.പരമാവധി പ്രായ പരിധി 30 വയസ്സ് വരെ.മിനിമം വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.ഉദ്യോഗാർത്ഥികൾക്ക് മാർക്കറ്റിങ്ങിലും സെയിൽസിലും കഴിവുണ്ടായിരിക്കണം.ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.റിലേഷൻഷിപ്പ് ഓഫീസർ.ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ ,പ്രായപരിധി 30 വയസ്സ് ഉള്ളിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.മിനിമം വിദ്യാഭ്യാസ യോഗ്യത ബിരുദം ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.+
ബ്രാഞ്ച് ഹെഡ്.40 വയസ്സുവരെ പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത മേഖലയിൽ കുറഞ്ഞത് ആറു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
ടെല്ലർ പരമാവധി പ്രായപരിധി: 30ആവശ്യമായ കാൻഡിഡേറ്റ് പ്രൊഫൈൽപ്രൊഫൈൽ ബിരുദം (റെഗുലർ) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി, എൻബിഎഫ്‌സി/സാമ്പത്തിക മേഖല/ ബാങ്കിംഗ് മേഖലയിൽ ക്യാഷ് മാനേജ്‌മെന്റിൽ 2+ വർഷത്തെ പ്രസക്തമായ അനുഭവപരിചയം. ബ്രാഞ്ചിലെ പണമിടപാടുകൾ കൃത്യമായ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനും ബ്രാഞ്ചിനുള്ളിലെ സ്ഥാപിത നടപടിക്രമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും സേവന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. താല്പര്യമുള്ളവർ എത്രയും വേഗം തന്നെ രജിസ്റ്റർ ചെയ്ത് 29-06-2023 ന് Nirmala College
Kizhakkekara, Muvattupuzha, Ernakulam District, Kerala – വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക , കൂടുതൽ അറിയാൻ വീഡിയോ കാണുക ,