Thozhilvartha

ദുബായ് സർക്കാരിന്റെ അതീനതയിൽ നിരവധി ജോലി ഒഴിവുകൾ

ദുബൈ സർക്കാർ വകുപ്പുകളിൽ വിവിധ ജോലി ഒഴിവുകളുണ്ട്​. 5000-50,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുകളാണ്​ വിവിധ വകുപ്പുകളിലുള്ളത്​​. ആർ.ടി.എ, ദുബൈ അക്കാദമിക്​ ഹെൽത്ത്​ കോർപറേഷൻ, ദുബൈ വുമൻ എസ്റ്റാബ്ലിഷ്​മെൻറ്​, സാമ്പത്തിക കാര്യ വിഭാഗം, മുഹമ്മദ്​ ബിൻ റാശിദ്​ സ്കൂൾ ഓഫ്​ ഗവൺമെൻറ്​ തുടങ്ങിയവയിലാണ്​ ഒഴിവുള്ളത്​. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. ദുബൈ ആർ.ടി.എയിൽ ലൈസൻസിങ്​ എക്സ്പർട്ട്​. യോഗ്യത: ബിസിനസ്​ അഡ്​മിനിസ്​ട്രേഷനിൽ പി.എച്ച്​.ഡി. 13-15 വർഷം ​പരിചയം. ആർ.ടി.എയിൽ ചീഫ്​ എൻജിനീയർ. യോഗ്യത: ആർക്കിടെക്​ചറിലോ സിവിൽ എൻജിനീയറിങിലോ ബിരുദം. ആർ.ടി.എയിൽ സീനിയർ എൻജിനീയർ. ഇലക്​ട്രോണിക്​ എൻജിനീയറിങിൽ ബിരുദം. 3-7 വർഷം പ്രവൃത്തിപരിചയം. ആർ.ടി.എയിൽ സീനിയർ ഇൻറേണൽ ഓഡിറ്റർ. യോഗ്യത  ഫിനാൻസ്​, അക്കൗണ്ടിങ്​, ഐ.ടി എന്നിവയിൽ ബിരുദം. അഞ്ച്​ വർഷം പ്രവൃത്തി പരിചയം. ആർ.ടി.എയിൽ ​പ്രൊജക്ട്​ മാനേജർ. എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , കമ്പ്യൂട്ടർ സയൻസിൽ ബിരുദം. അല്ലെങ്കിൽ പി.എം.പിയിൽ ബിരുദം. എട്ട്​ വർഷം ജോലി പരിചയം. ആർ.ടി.എയിൽ സീനിയർ ഇൻറേണൽ ഓഡിറ്റർ. യോഗ്യത: അക്കൗണ്ടിങ്​, ഫിനാൻസ്​, ബിസിനസ്​ അഡ്​മിനിസ്​ട്രേഷൻ എന്നിവയിൽ ബിരുദം. അഞ്ച്​ വർഷം പരിചയം. എന്നിങ്ങനെ ഉണ്ടായിരിക്കണം , അപേക്ഷ നൽകുവാനും കൂടുതൽ പുതിയ തൊഴിലവസരങ്ങൾ അറിയുവാനും ദുബായ് ഗവൺമെന്റിന്റെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് പരിശോധിക്കുക ലിങ്ക് ചുവടെ നൽകിയിരിക്കുന്നു ജോലിക്ക് അപേക്ഷിക്കാൻ ആയി ഔദിയോധിക വെബ് സൈറ്റ് വഴി ആപേക്ഷികം ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top