കേന്ദ്ര യൂണിവേഴ്സിറ്റിൽ ജോലി നേടാൻ അവസരം. ഓൺലൈൻ ആയി അപേക്ഷിക്കാം. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരം. ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലാണ് ഇപ്പോൾ അവസരം വന്നിരിക്കുന്നത്. അദ്യാപകർക്കായി 143 ഒഴിവും. ഡൽഹിയിലെ സര്വകലാശാലയിലേക്ക് 143 ഒഴിവുകളും ഉണ്ട്. ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകൾ അറിയുന്നവർക്ക് മുൻഗണന ഉണ്ട്. നിങ്ങൾക്ക് ഈ ജോലി ചെയ്യാൻ ആഗ്രഹം ഉണ്ട് എങ്കിൽ ജൂലൈ 31 ന് അപേക്ഷിക്കാവുന്നതാണ്.
Available Vacancies
LD Clerk
▪️Total Vacancy -60,
▪️Salary: 19,900-63,200 രൂപ.
▪️Qualification :Degree 0( മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് സ്പീഡും കംപ്യൂട്ടർ പ്രാവീണ്യവും)
▪️Age: 40
Multitasking Staff
▪️TitaL vACANCY-60,
▪️sALARY: 18,000-56,900 രൂപ.
▪️Qualification : SSLC/ITI
▪️Age limit : 40
Other Available Vacancies
▪️Deputy Resgistrar-2,
▪️Section Officer-9,
▪️Assistant-12.
അപേക്ഷകൾ ഓൺലൈൻ ആയി ചെയ്യാവുന്നതാണ് ഡെപ്യൂട്ടി റെജിസ്ട്രർ എന്ന തസ്തികയിലേക് അപേക്ഷിക്കുന്നവർ 1000 രൂപയും, മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ 700 രൂപയും ഫീസ് ആയി അടക്കേണ്ടതുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 31 നാണ്. അപേക്ഷിക്കാനായി https://jmi.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.