Thozhilvartha

കേരളത്തിലെ 4 IT കമ്പനികളിൽ നിരവധി ഒഴിവുകൾ

കേരളത്തിൽ അല്ല ഒരു ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസാരം വന്നിരിക്കുന്നു , കൊച്ചിയിലെ it കമ്പിനികളിൽ ആണ് ഇങനെ ഒരു തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നത് , 4 കമ്പനികളിൽ നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഫ്രഷേഴ്‌സിന് അപേക്ഷിക്കാൻ കഴിയുന്ന ഒരു ജോലി ഒഴിവു തന്നെ ആണ് , അഭിമുഖം വഴി ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , ONE TEAM SOLUTIONS RECRUITMENT FEST 2023 എന്ന പേരിൽ ആണ് ഒരു തൊഴിൽ മേള നടക്കുന്നത് , Techrish Solutions, Kochi , Supportsages, Kochi ,Eden Softwares, Kochi ,Zbytes Digital, Kochi , എന്നിങ്ങനെ ഉള്ള കമ്പിനിയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ,,,B-tech (Other)Bsc (Other)Bsc (CS/IT)BA ,MA ,BBA , B.com , M.com , MBA , plus Two , എന്നിങ്ങനെ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം ,

വൺ ടീം സൊല്യൂഷൻസ്, 2023 ഏപ്രിൽ 1-ന് വൺ ടീം സൊല്യൂഷൻസ് കൊച്ചി ഓഫീസിൽ ഫ്രഷേഴ്‌സിനായി ഒരു റിക്രൂട്ട്‌മെന്റ് ഡ്രൈവ് സീരീസ് നടത്തുന്നു. 09:30 AM മുതൽ 11:30 AM വരെ ആണ് , പ്രാരംഭ ശമ്പളം പ്രതിവർഷം 1,44,000.00 – Rs.1,80,000.00. രൂപ വരെ നേടാവുന്നത് ആണ് , പ്രായപരിധി 65 വയസിൽ താഴെ ആയിരിക്കനം , കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം , രജിസ്ട്രേഷൻ ഫീസ് ഇല്ല കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക , ഹെൽപ്പ് ലൈൻ നമ്പർ : 9778402964

https://youtu.be/uk6jylBbM7A

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top