സ്ത്രീകൾക്ക് സഹായവുമായി കേന്ദ്ര സർക്കാർ പദ്ധതി. APL , BPL വ്യത്യാസമില്ലാതെയാണ് ഈ സഹായം ലഭിക്കുക. നിങ്ങളുടെ നാട്ടിലെ അങ്കണവാടിയിലൂടെ ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകാനായി സാധിക്കും. 11000 രൂപ വരെയാണ് ഈ പദ്ധതി വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിലൂടെ നിരവധി സ്ത്രീകൾക്ക് ഒരുപാട് സഹായകരമായി മാറും.
തിരിച്ച നൽകേണ്ട എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. 1000 , 2000 രൂപ എന്നിങ്ങനെ ഗഡുക്കളായാണ് ഈ പദ്ധതിയിലൂടെ പണം ലഭിക്കുന്നത്. 5000 രൂപ മുതൽ 10000 രൂപ വരെ ലഭിക്കും. പ്രധാനമന്ത്രി മാതൃ വന്ദന യോജന. സർക്കാർ ജോലിക്കാർ അല്ലാത്തവരായവരാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
APL , BPL വ്യത്യാസമില്ലാതെ അംഗനവാടി വഴി അപേക്ഷിക്കാം. ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം ലഭിക്കുന്നത്. അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് വഴിയും നിങ്ങൾക്ക് പണം സ്വീകരിക്കാനായി സാധിക്കും. 18 വയസ്സ് കഴിഞ്ഞവർക്കാണ് ഈ പദ്ധതിയുടെ ഭാഗമാകായനായി സാധിക്കുക.
ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവ അങ്കണവാടിയിൽ കാണിച്ച് നിങ്ങൾക്ക് ഈ പദ്ധതിയിൽ ചേരാനായി സാധിക്കും. ഗർഭിണികളുടെയും, അമ്മമാരുടെയും ആരോഗ്യം വർധിപ്പിക്കുക. ആ സമയങ്ങളിൽ ഉള്ള തൊഴിൽ നഷ്ടത്തിനുള്ള ആശ്വാസം ആവുക എന്നീ ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.