Guruvayur Devaswam Latest Vacancies – 2024

0
12

ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാൻ അവസരം, താല്പര്യമുള്ളവർക്ക് ഉടനെ അപേക്ഷിക്കാം.

05 – 06 -2024 മുതൽ ഗുരുവായൂർ ദിവസത്തിൽ നിരവധി ഒഴിവുകളാണ് ഉള്ളത്. ഏതൊക്കെ തസ്തികകയിലാണ് ഒഴിവുള്ളതെന്ന് താഴെ കൊടുത്തിരിക്കുന്നു. യോഗ്യത _ വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മിനിമം ഏഴാം ക്ലാസ് പഠനം കഴിഞ്ഞിരിക്കണം. താല്പര്യം ഉള്ളവർ ഉടനെ തന്നെ അപേക്ഷിക്കേണ്ടതാണ്.

1 . സോപാനം കാവൽ
05 – 06 – 2024 മുതൽ 04 – 12 – 24 വരെയാണ് ജോലി. മാസം 18000 രൂപ ശമ്പളം ലഭിക്കുന്നതാണ്. ആകെ 15 ഒഴിവുകളാണ് ഉള്ളത്. പ്രായം 30 വയസ്സിനും കുറയാനോ 50 വയസ്സിന് കൂടാനോ പാടുള്ളതല്ല.

യോഗ്യത
7 ക്ലാസ് ജയിച്ചിരിക്കണം. ശാരീരികമായി ഫിറ്റ് ആയിരിക്കണം. ഗവണ്മെന്റ് ഹോസ്പിറ്റലിലെ മെഡിക്കൽ സർഗാനിൽ നിന്ന് ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഒപ്പം നല്ല കാഴ്ചശക്തി ഉള്ള ആൾ ആയിരിക്കണം.

2 സെക്യൂരിറ്റി ഗാർഡ് : (വനിത)
05 – 06 – 2024 മുതൽ 04 – 12 – 24 ഉള്ള കാലയളവിലേക്ക് 18000 രൂപ എന്ന നിരക്കിൽ ശമ്പളത്തോടെ, പ്രായ പരുതി 55 വയസ്സിന് കുറയാനോ 66 വയസ്സിന് കൂടാനോ പാടില്ല.

7 th ക്ലാസ് യോഗ്യത ഉണ്ടയിലാകണം. ശാരീരികമായി ഫിറ്റ് ആയിരിക്കണം. ഒപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം വയ്കേണ്ടതാണ്.

അപേക്ഷ ഫോം ദേവസ്വം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്/. 118 രൂപ നിരക്കിൽ 04 – 05 – 2024 മുതൽ 18 – 05 – 2024 വരെ വൈകീട്ട് 5 മണിക്ക് ഉള്ളിൽ വാങ്ങേണ്ടതാണ്.

അപേക്ഷിക്കേണ്ട അവസാന തിയതി 20 .05 . 2024

ദേവസ്വം ബോർഡ് നമ്പർ 0487 – 2556335

Leave a Reply