ജല ഗതാഗത വകുപ്പിൽ നിരവധി അവസരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവകായി ഇതാ ഒരു സുവർണാവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 16.
1) Forman (Cat.98/2025)
Minimum Qualification – SSLC, Mechanical Engineering / Automobile Diploma. If you have experience in Marine Diesel Engineering Workship at Least 5 Years. You have more chances to get this job.
Age Limit: 18 – 41
ഈ ജോലി ചെയ്യാൻ നിങ്ങൾക്ക് താൽപറയാം ഉണ്ട് എങ്കിൽ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്