വിദേശ രാജ്യങ്ങളിൽ ജോലികൾ അനേഷിക്കുന്നവർക്ക് ഇതാ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത് , അതിനാൽ ഈ ഏറ്റവും പുതിയ ദുബായ് ജോലിക്ക് അപേക്ഷിക്കുന്നതിന് ഒഴിവുകൾ വന്നിരിക്കുന്നു , Al-Futtaim Dubai , Royal Gulf Tourism Dubai , Al Ghazal Golf Club ദുബൈ,Al Bonian FM Dubai Jobs , Jumeirah Beach Hotel Dubai ,എന്നിവിടങ്ങളിൽ ആണ് ജോലി ഒഴിവു വന്നിരിക്കുന്നത് , അക്കൗണ്ടെണ്ട മാനേജർ , സെക്യുരിറ്റി ഗാർഡ്, സെയിൽസ് മാന് , കാഷ്യർ , മാർക്കറ്റിംഗ് എക്സിക്യുട്ടീവ് , സെയിൽസ് അഡ്മിൻ ,
ബൈക്ക് റൈഡർ , സ്റ്റോർ മാനേജർ , എന്നിങ്ങനെ ഉള്ള പോസ്റ്റ് ആണ് ഒഴിവു ആയി ഉള്ളത് , ഈ ജോലിക്ക് അപേക്ഷിക്കാൻ പ്രമുഖ സ്ഥാപനത്തിലും പ്രവൃത്തി പരിചയം ഉണ്ടാവണം ,ജോലിയിൽ തിരഞ്ഞു എടുക്കുന്ന ഉദ്യോഗതികൾക്ക് കമ്പനി സ്പോൺസർ ചെയ്ത വിസ, സമഗ്ര മെഡിക്കൽ ഇൻഷുറൻസ് , ഗതാഗത അലവൻസുകൾ,ആകർഷകമായ ശമ്പളവും അധിക സാമ്പത്തിക ആനുകൂല്യങ്ങളും,ജീവനക്കാർക്കുള്ള വാർഷിക വിമാന ടിക്കറ്റ്,മറ്റ് പ്രസക്തമായ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,