ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, ഡ്രൈവർ ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയിൽ ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു ജോലി ഒഴിവു ആണ് ഇത് , ലൈറ്റ് & ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് 3. 5 വർഷത്തെ പരിചയം വേണം പ്രതിമാസം ശമ്പളം: 17,300 രൂപ മുതൽ ലഭിക്കുന്നത് ആണ് , പ്രായപരിധി 30 വയസ്സ്നു മുകളിൽ കൂടാൻ പാടില്ല , നേരിട്ടുള്ള അഭിമുഖം വഴി ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് ,പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ സാധുവായ ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി സ്ഥാനാർത്ഥികൾക്ക്) നിർദ്ദിഷ്ടത്തിൽ സമർപ്പിക്കണം.
മേൽപ്പറഞ്ഞ ആവശ്യകതകൾ നിറവേറ്റുന്നവർക്ക് എസ്എസ്എൽസി, സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മുകളിലുള്ള ഷെഡ്യൂൾ അനുസരിച്ച് തിരഞ്ഞെടുപ്പിനായി റിപ്പോർട്ട് ചെയ്യാം. അഭിമുഖത്തിൽ പെങ്കെടുക്കേണ്ട സ്ഥലം അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസ് നേരിട്ട് ഉള്ള അഭിമുഖം ആയിരിക്കും കൂടുതൽ അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ആയി ബന്ധപെടുക ,