Job vacancy in kerala – Direct recruitment: കേരളത്തിൽ പത്താം ക്ലാസ്സ് മുതൽ യോഗ്യതയിൽ, എല്ലാവിധ മേഖലയിലും ജോലി നേടാവുന്ന അവസരങ്ങൾ, വിവിധ ജില്ലകളിൽ ആയി അവസരം വന്നിരിക്കുന്നു , ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഈ വരുന്ന ഫെബ്രുവരി 4ാം തീയതി, രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഉദ്യോഗ് മേള എന്ന പേരിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.ആരോഗ്യം – ഹോസ്പിറ്റൽ, ബാങ്കിംഗ്, വിദ്യാഭാസം, എൻജിനീയറിങ് ടെക്നോളജി, ഐ ടി, ടൂറിസം, ബിസിനസ്സ് & കൊമേഴ്സ്, ഓട്ടോമൊബൈൽ, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള 50ഓളം കമ്പനികൾ/ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ, പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന ഈ ഉദ്യോഗമേളയുടെ, രജിസ്ട്രേഷൻ ചെയ്ത എല്ലാരും പങ്കെടുക്കുക
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗത്തിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി നാലിന് പഴയലക്കിടി മൗണ്ട് സീന ആർട്‌സ് ആൻഡ് സയൻസ് കോളെജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഇരുപതിലധികം തൊഴിൽദായർ ഭാഗമാകുന്ന മേള അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ: 9746472004, 8086854974, 9538838080.
കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സ്വയംവര സിൽക്ക്സ് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന വിവിധ ജില്ലകളിലെ ഷോറുമുകളിലേക്കും നിലവിൽ ഉള്ള ഷോറുമുകളിലേക്കും വിവിധ തസ്തികകളിലേക്ക് നിരവധി ജീവനക്കാരെ ആവശ്യമുണ്ട്.ജനറൽ മാനേജർ, പർച്ചേസ് മാനേജർമാർ എച്ച്ആർ മാനേജർമാർ, വെയർഹൗസ് മാനേജർമാർ, അക്കൗണ്ട്സ് മാനേജർമാർ, മാർക്കറ്റിംഗ് മാനേജർമാർ, ഷോറൂം മാനേജർമാർ, ഫ്ലോർ മാനേജർമാർ .അസി.എസ്.ടി. ഷോറൂം മാനേജർമാർ, സെയിൽസ് പെൺകുട്ടികൾ (500), സെയിൽസ്മെൻറ് (200), ഫാഷൻ ഡിസൈനർമാർ, ബ്രീഡൽ കൺസൾട്ടന്റുകൾ, ഐടി മാനേജർമാർ, ഐടി മാനേജർമാർ, റിസപ്ഷകർ, റിസപ്ഷകർ, ഇലക്ട്രീസ് (200) സഹായികൾ
,ക്ലീനിംഗ് സ്റ്റാഫ്, ഹൗസ്കീപ്പർമാർ, ഡ്രൈവർമാർ,എന്നിങ്ങനെ ഉള്ള തസ്തികയിലേക്ക് ആണ് അപേക്ഷേകൾ സ്വീകരിക്കുന്നു , തിരഞ്ഞെടുക്കപ്പെടുന്നവർക്ക് PF. ESI ആനുകൂല്യങ്ങൾക്ക് പുറമേ താമസ ഭക്ഷണ സൗകര്യവും.കോഴിക്കോട്, കൊണ്ടോട്ടി -ഇന്റർവ്യൂ തിയതി
4 & 5 ഫെബ്രുവരി 2023 10 am to 3 pm
English Summary:- Job vacancy in Kerala – Direct recruitment