Thozhilvartha

കപാല ഭൈരവ മന്ത്രം ആഗ്രഹങ്ങൾ സാധിക്കാൻ ജപിക്കു

ഹൈന്ദവ വിശ്വാസപ്രകാരം പരമശിവന്റെ ഒരു പ്രചണ്‌ഡ രൂപമാണ് കാലഭൈരവൻ ഭൈരവൻ”. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്. സംഹാരരുദ്രനായിട്ടാണ് കാലഭൈരവനെ പൊതുവേ ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. മഹാദേവന്റെ രൂപങ്ങളായ എട്ട് ഭൈരവന്മാരിൽ പ്രധാനിയാണ്‌ കാലഭൈരവൻ. മഹേശ്വരൻ ഈ രൂപത്തിൽ പ്രതീകമായ അഞ്ചാമത്തെ ശിരസ് നുള്ളിയെടുത്തു എന്ന് ശിവപുരാണത്തിൽ കാണാം. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ സങ്കൽപ്പിക്കാറുണ്ട്.

കാവൽദൈവമായ കാലഭൈരവനെ ആരാധിച്ചാൽ കാലദോഷങ്ങളും കഠിനമായ ദുരിതങ്ങളും അകന്ന് ദീർഘായുസ്സ്‌ ലഭിക്കുമെന്നാണ് വിശ്വാസം, എത്ര വലിയ ദുരിതങ്ങളും മാറി ആഗ്രഹങ്ങൾ സാധിക്കാൻ കപാല ഭൈരവ മന്ത്രം ദിനം പ്രതി ജപിച്ചു കഴിഞ്ഞാൽ വളരെ നല്ലതു തന്നെ ആണ് , ആഗ്രഹിച്ചത് പോലെ ഒരു ജീവിതം വന്നു ചേരുകയും ചെയ്യും , ധനം വന്നുചേരുകയും ഐസ്വാര്യം വന്നു ചേരുകയും ചെയ്യും , പരമശിവന്റെ അനുഗ്രഹവും ലഭിക്കുകയും ചെയ്യും , എല്ലാവിധ ദോഷങ്ങളും മറന്നും ഇത് സഹായിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/5wB7hdlifI0

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top